Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡൽഹി സർവകലാശാലയിൽ...

ഡൽഹി സർവകലാശാലയിൽ അനധ്യാപക തസ്​തികകളിലേക്ക്​ നിയമനം

text_fields
bookmark_border
delhi university
cancel

ഡൽഹി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹാൻസ്​രാജ്​ കോളജിൽ വിവിധ അനധ്യാപക തസ്​തികകളിലേക്ക്​ താൽക്കാലിക നിയമനം​ നടത്തുന്നു. ലൈ​ബ്രേറിയൻ, അഡ്​മിനിസ്​ട്രേറ്റിവ്​ ഒാഫിസർ, സീനിയർ അസിസ്​റ്റൻറ്​ തുടങ്ങിയ തസ്​തികകളിലാണ്​ നിയമനം. 
തസ്​തിക, ഒഴിവുകളുടെ എണ്ണം:
1. ൈലബ്രേറിയൻ: ഒന്ന്​
യോഗ്യത: ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദം
2. അഡ്​മിനിസ്​ട്രേറ്റിവ്​ ഒാഫിസർ: ഒന്ന്
യോഗ്യത: ബിരുദാനന്തര ബിരുദം​
3. സീനിയർ അസിസ്​റ്റൻറ്​: ഒന്ന്​
യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും
4. പ്രഫഷനൽ അസിസ്​റ്റൻറ്​: ഒന്ന്​ 
5. സീനിയർ ടെക്​നിക്കൽ അസിസ്​റ്റൻറ്​ (കമ്പ്യൂട്ടർ): ഒന്ന്​
6. സെമി പ്രഫഷനൽ അസിസ്​റ്റൻറ്​ (ലൈബ്രറി): ഒന്ന്​
7. മ്യൂസിയം ക്യൂറേറ്റർ: ഒന്ന്​
8. അസിസ്​റ്റൻറ്​: ഒന്ന്​
9. ലബോറട്ടറി അസിസ്​റ്റൻറ്​: നാല്​
10. ജെ.എ.സി.ടി: ആറ്​
11. എം.ടി.എസ്​^ലൈബ്രറി: രണ്ട്​
12. എം.ടി.എസ്​ ^ലബോറട്ടറി അറ്റൻഡൻറ്​: 21
13. എം.ടി.എസ്​ കമ്പ്യൂട്ടർ ലബോറട്ടറി അറ്റൻഡൻറ്​: ഒന്ന്​

പ്രായപരിധി: ക്രമനമ്പർ രണ്ട്​, നാല്​, അഞ്ച്​, ആറ്​ തസ്​തികകളിലേക്ക്​ 35 വയസ്സ്​​. ക്രമനമ്പർ മൂന്ന്​, ഏഴ്​, എട്ട്​, ഒമ്പത്​ തസ്​തികകളിലേക്ക്​ 30 വയസ്സ്​​. 10 മുതൽ 13 വരെയുള്ള തസ്​തികകളിലേക്ക്​ 27 വയസ്സ്​​. സംവരണവിഭാഗങ്ങൾക്ക് ഉയർന്നപ്രായപരിധിയിൽ​ ഇളവുണ്ടായിരിക്കും. 
കൂടുതൽ വിവരങ്ങൾക്ക്​: www.hansrajcollege.ac.in.

ഒാൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച്​ ഒമ്പത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi universitymalayalam newscareer news
News Summary - Delhi University Vacancy-Career News
Next Story