Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദക്ഷിണ...

ദക്ഷിണ റെയിൽവേയിൽ ഡോക്​ടർ നിയമനം: ഇൻറർവ്യൂ

text_fields
bookmark_border
ദക്ഷിണ റെയിൽവേയിൽ ഡോക്​ടർ നിയമനം: ഇൻറർവ്യൂ
cancel
ദ​ക്ഷി​ണ റെ​യി​ൽ​വേ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഒ​മ്പ​ത്​ ഫു​ൾ​ടൈം മെ​ഡി​ക്ക​ൽ പ്രാ​ക്​​ടീ​ഷ​ണ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന്​ ഉ​ദ്ദേ​ശി​ക്കു​ന്നു.
യോ​ഗ്യ​രാ​യ ഡോ​ക്​​ട​ർ​മാ​രി​ൽ​നി​ന്നും കേ​ന്ദ്ര/​സം​സ്​​ഥാ​ന ഗ​വ​ൺ​മ​െൻറി​ൽ​നി​ന്നും വി​ര​മി​ച്ച ഗ​വ​ൺ​മ​െൻറ്​ -മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​മാ​രി​ൽ​നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ത​സ്​​തി​ക​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ താ​ഴെ:
ആ​കെ ഒ​മ്പ​ത്​ ഒ​ഴി​വാണുള്ളത്​.
a. സൂ​പ്പ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​ (കാ​ർ​ഡി​യാ​ക്​ സ​ർ​ജ​ൻ) -1
b. സ്​​പെ​ഷ​ലി​സ്​​റ്റ്​ (ഒാ​ർ​ത്തോ​പീ​ഡി​ക്​​സ്) -1
c. ജ​ന​റ​ൽ ഡ്യൂ​ട്ടി (മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ) -7

വി​ഭാ​ഗ​ങ്ങ​ൾ: സം​വ​ര​ണേ​ത​ര -05, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗം -2, പ​ട്ടി​ക വ​ർ​ഗം -2. ത​സ്​​തി​ക​ക​ൾ താ​ൽ​കാ​ലി​ക​വും ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​മ​നു​സ​രി​ച്ച്​ മാ​റ്റ​ത്തി​ന്​ വി​ധേ​യ​വും പ​ര​സ്​​പ​രം മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​കു​ന്ന​പ​ക്ഷം ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ എ​വി​ടെ​യും ജോ​ലി​ചെ​യ്യാ​ൻ ത​യാ​റ​വു​ള്ള​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ​രി​ച​യ​വും
1. സൂ​പ്പ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​: ഉ​ദ്യോ​ഗാ​ർ​ഥി M.ch (കാ​ർ​ഡി​യാ​ക്​ സ​ർ​ജ​റി) അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ കോ​ഴ്​​സ്​ പാ​സാ​യി​രി​ക്കേ​ണ്ട​തും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​​രി​ക്ക​ണ്ട​തും ആ​ണ്. ബ​ന്ധ​പ്പെ​ട്ട സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം അ​ഭി​കാ​മ്യം.
2. സ്​​പെ​ഷ​ലി​സ്​​റ്റ്​ ഒാ​ർ​ത്തോ​പീ​ഡി​ക്​: ഒാ​ർ​ത്തോ​പീ​ഡി​ക്​​സി​ൽ പോ​സ്​​റ്റ്​​ഗ്രാ​ജ്യേ​ഷ​ൻ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ കോ​ഴ്​​സ്​ ഉ​ള്ള​വ​രും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ​വ​ശം ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​വ​രു​മാ​ക​ണം. ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ൽ ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം അ​ഭി​കാ​മ്യം.
3. ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ​ഒാ​ഫി​സ​ർ: എം.​ബി.​ബി.​എ​സ്​ ഉ​ള്ള​വ​രും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​മാ​യി​രി​ക്ക​ണം. ഒ​രു വ​ർ​ഷ​ത്തെ പ​രി​ച​യം അ​ഭി​കാ​മ്യം.

പ്രാ​യം: 01-01-2017ന്​ 50 ​വ​യ​സ്സ്​​ ക​വി​യ​രു​ത്. പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും.
സം​സ്​​ഥാ​ന/​കേ​ന്ദ്ര ഗ​വ​ൺ​മ​െൻറി​ൽ​നി​ന്ന്​ വി​ര​മി​ച്ച മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​മാ​ർ 65 വ​യ​സ്സി​ൽ ക​വി​യാ​ത്ത​വ​രാ​യി​രി​ക്ക​ണം.
ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ന്ന സ്​​ഥ​ല​വും തീ​യ​തി​യും സ​മ​യ​വും: ചീ​ഫ്​ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ, ദ​ക്ഷി​ണ റെ​യി​ൽ​വേ, മെ​ഡി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്​​മ​െൻറ്, മൂ​ർ മാ​ർ​ക്ക​റ്റ്​ കോം​പ്ല​ക്​​സ്, 4ാം നി​ല, പാ​ർ​ക്ക്​ ടൗ​ൺ, ചെ​ന്നൈ-600003​െൻറ ഒാ​ഫി​സ്​ തീ​യ​തി 10-10-207. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ 10 മ​ണി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.
ശ​മ്പ​ളം: സൂ​പ്പ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​ -90,000,   സ്​​പെ​ഷ​ലി​സ്​​റ്റ് -70,000, ജ​ന​റ​ൽ ഡ്യൂ​ട്ടി -60,000 രൂ​പ.
അ​പേ​ക്ഷ: www.sr.indian.railways.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ അ​പേ​ക്ഷ ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ തീ​യ​തി​യി​ൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. 

പ​രി​ശോ​ധ​ന​ക്ക്​ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൊ​ണ്ടു​വ​ര​ണം. നി​ബ​ന്ധ​ക​ളും വ്യ​വ​സ്​​ഥ​ക​ളും അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും വെ​ബ്​​സൈ​റ്റി​ലു​ണ്ട്.  കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 044-25350386
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:southern railwaydoctors
News Summary - Doctors in southern railway
Next Story