Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 6:59 PM GMT Updated On
date_range 1 Oct 2017 6:59 PM GMTടി.സി.െഎ.എല്ലിൽ ഡ്രൈവർ, മേസൺ: കുവൈത്തിൽ അവസരം
text_fieldsbookmark_border
ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ് (ടി.സി.െഎ.എൽ) കുവൈത്ത് പ്രോജക്ടിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉള്ള ഉേദ്യാഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
1. മേസൺ: ഒമ്പത് ഒഴിവുകൾ. എട്ടാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അഞ്ചു വർഷം പ്രവൃത്തിപരിചയം വേണം.
2. കാർപെൻറർ: രണ്ട് ഒഴിവ്. എട്ടാം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാൻ അർഹത. അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
3. ലേബർ അൺസ്കിൽഡ്: 82 ഒഴിവ്. പ്രൈമറി സ്കൂൾ വിജയിച്ചാൽ മതി. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം.
4. ഡ്രൈവർ: 17 ഒഴിവ്. പത്താം ക്ലാസ് വിജയിച്ചിരിക്കണം. കുവൈത്തി ഡ്രൈവിങ് ലൈസൻസ് വേണം. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
മൂന്നു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ഒക്ടോബർ 15 വരെ അപേക്ഷിക്കാം. അപേക്ഷ The Executive Director (HRD), Telecommunications Consultants India Ltd., TCIL Bhawan, Greater Kailash -I, New Delhi ---110 048 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് http://www.tcil-india.com സന്ദർശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story