Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

എ​ൻ.​സി.​ഇ.​ആ​ർ.​ടി​യി​ൽ എ​ഡി​റ്റ​ർ, സ്​​റ്റോ​ർ​കീ​പ്പ​ർ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
NCERT
cancel
ന്യൂ​ഡ​ൽ​ഹി​യി​ലെ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ​ ഒാ​ഫ്​ എ​ജു​ക്കേ​ഷ​ന​ൽ റി​സ​ർ​ച് ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്ങി​ൽ (എ​ൻ.​സി.​ഇ.​ആ​ർ.​ടി) 12 ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  
എ​ഡി​റ്റ​ർ (02), അ​സി​സ്​​റ്റ​ൻ​റ്​ എ​ഡി​റ്റ​ർ (01), ആ​ർ​ട്ടി​സ്​​റ്റ്​ ഗ്രേ​ഡ്​ 3 (01), മാ​ർ​ക്ക​റ്റി​ങ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ (01), സീ​നി​യ​ർ പ്രൂ​ഫ്​ റീ​ഡ​ർ(01), സ്​​റ്റോ​ർ കീ​പ്പ​ർ ഗ്രേ​ഡ്​ 1 (01), സ്​​റ്റോ​ർ കീ​പ്പ​ർ ഗ്രേ​ഡ്​ 2 (05) എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 
അ​പേ​ക്ഷ​ഫീ​സ്​: ജ​ന​റ​ൽ (പു​രു​ഷ​ന്മാ​ർ)- 500 രൂ​പ. ഒ.​ബി.​സി (പു​രു​ഷ​ന്മാ​ർ)-250. 
ബാ​ങ്ക്​ ഡ്രാ​ഫ്​​റ്റാ​യോ ഇ​ന്ത്യ​ൻ പോ​സ്​​റ്റ​ൽ ഒാ​ർ​ഡ​ർ വ​ഴി​യോ ഫീ​സ​ട​ക്കാം. അ​പേ​ക്ഷ www.ncert.nic.in ൽ ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. 
അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 04. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എ​ൻ.​സി.​ഇ.​ആ​ർ.​ടി. വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncertmalayalam newscareer newseditorStore Keeper
News Summary - Editor, Store Keeper, in NCERT- Career News
Next Story