Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബി.​എം.​ആ​ർ.​സി​യി​ൽ...

ബി.​എം.​ആ​ർ.​സി​യി​ൽ എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
ബി.​എം.​ആ​ർ.​സി​യി​ൽ എ​ൻ​ജി​നീ​യ​ർ
cancel
ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​ക​ളി​ലാ​ണ്​ നി​യ​മ​നം. ഇ​രു​ത​സ്​​തി​ക​ക​ളി​ലും 30 ഒ​ഴി​വു​ക​ൾ വീ​ത​ം. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി.​ഇ/​ബി.​ടെ​ക്​ ഉ​ള്ള​വ​ർ​ക്ക്​ ര​ണ്ടു​ ത​സ്​​തി​ക​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കും അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം. അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ 55,860 രൂ​പ​യും അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ 48,280 രൂ​പ​യു​മാ​ണ്​ ശ​മ്പ​ളം. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. ഒാ​ൺ​ൈ​ല​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ൻ​റ​ൗ​ട്ട്​ ത​പാ​ലി​ൽ ജ​നു​വ​രി 15 നു​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വി​ധം അ​യ​ക്കണം. വെ​ബ്​​സൈ​റ്റ്​: www.bmrc.co.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineerBMRC
News Summary - Engineer in BMRC
Next Story