Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 1:30 AM IST Updated On
date_range 9 Oct 2017 1:30 AM ISTബ്രഹ്മോസിൽ എൻജീനിയർ
text_fieldsbookmark_border
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രഹ്മോസ് എയറോസ്പേസ് ലിമിറ്റഡിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സ്ഥിരം നിയമനമായിരിക്കും. ഒരു വർഷത്തെ പ്രബേഷനുണ്ടാകും. ഒാഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒാൺലൈൻ അപേക്ഷ സ്വീകരിക്കില്ല.
പ്രായം: 1-10-2017ലേക്ക് 35 വയസ്സ്.
ശമ്പളം: 16400-40500 രൂപ. മറ്റ് ആനുകൂല്യങ്ങളും ചേർത്ത് 57,500 രൂപ. തിരുവനന്തപുരത്തായിരിക്കും നിയമനം.
യോഗ്യത: 60 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/പ്രൊഡക്ഷൻ). ഫാബ്രിക്കേഷൻ/മെഷീൻ ടൂൾ/മാനുഫാക്ചറിങ് ഇൻഡസ്ട്രിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ സമാന തസ്തികയിൽ പ്രവൃത്തിപരിചയം. ഒാേട്ടാ കാർഡ്/3ഡി CAE സോഫ്റ്റവെയർ എന്നിവയിൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
അപേക്ഷ സമർപ്പണം: http://www.batl.co.in എന്ന വെബ്സൈറ്റിൽ കരിയർ എന്ന ലിങ്കിൽ കയറിയാൽ അപേക്ഷ നിശ്ചിത അപേക്ഷ ഫോം ഡൗൺലോഡ് ചെയ്തെടുക്കാം. ഇത് പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ ഒക്ടോബർ 12നകം ലഭിക്കണം.
വിലാസം: ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ& എ), ബ്രഹ്മോസ് എയറോസ്പേസ്, തിരുവനന്തപരും ലിമിറ്റഡ്, ചാക്ക, ബീച്ച് പി.ഒ.
തിരുവനന്തപുരം- 695007
കവറിനു പുറത്ത് അപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഒാഫ് എൻജിനീയർ എന്ന് ഇംഗ്ലീഷ് ബോൾഡ് ലെറ്ററിൽ രേഖപ്പെടുത്തണം. അപേക്ഷകന് ഇ-മെയിൽ െഎഡി, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story