Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 3:25 AM IST Updated On
date_range 12 Oct 2017 3:25 AM ISTകെൽട്രോൺ ഇലക്ട്രോ സെറാമിക്സിൽ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റൻറ്
text_fieldsbookmark_border
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിെൻറ കീഴിലുള്ള കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റൻറ്, ഒാപറേറ്റർ തസ്തികകളിൽ ഒഴിവുണ്ട്.
1. എൻജിനീയർ: മൂന്ന് ഒഴിവ്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാനിക്കൽ എഞ്ചിനീയറിങിൽ ബി.ഇ/ബി.ടെക് നേടിയവർക്ക് അപേക്ഷിക്കാം.
2. ടെക്നിക്കൽ അസിസ്റ്റൻറ്: നാല് ഒഴിവ്. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്/മെക്കാനിക്കൽ എഞ്ചിനീയറിങിൽ മൂന്നുവർഷ ഡിേപ്ലാമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
3. ഒാപറേറ്റർ: മൂന്ന് ഒഴിവ്. ഇലക്ട്രോണിക് മെക്കാനിക്കൽ െഎ.ടി.െഎ/െഎ.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഒാൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുേടയും ഗ്രൂപ്പ് ഡിസ്കഷൻ അല്ലെങ്കിൽ ഇൻറർവ്യുവിെൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരൊഴികെ എല്ലാവർക്കും 250 രൂപ ഫീസുണ്ട്. അപേക്ഷിക്കേണ്ട അവസാനതീയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് http://www.keltronelcera.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story