Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ​ജി​നീ​യ​റി​ങ്​...

എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​ർ​ക്ക്​  കോ​സ്​​റ്റ്​ ഗാ​ർ​ഡി​ൽ ‘യാ​ന്ത്രി​ക്​’ ആ​കാം

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​ർ​ക്ക്​  കോ​സ്​​റ്റ്​ ഗാ​ർ​ഡി​ൽ ‘യാ​ന്ത്രി​ക്​’ ആ​കാം
cancel
​കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ കോ​സ്​​റ്റ്​ ഗാ​ർ​ഡി​ൽ ‘യാ​ന്ത്രി​ക്​’ ആ​കാ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്കാ​ർ​ക്ക്​ മി​ക​ച്ച അ​വ​സ​രം. 01/2018 ​ബാ​ച്ചി​ലേ​ക്കു​ള്ള റി​ക്രൂ​ട്ട്​​മ​െൻറി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി 2017 സെ​പ്​​റ്റം​ബ​ർ 13 വ​രെ സ്വീ​ക​രി​ക്കും. 
യാ​ന്ത്രി​ക്​  കോ​ഴ്​​സി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം 2018 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും. റി​ക്രൂ​ട്ട്​​മ​െൻറ്​ ചെ​ന്നൈ, മും​ബൈ, നോ​യ്​​ഡ, കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഭാ​ര​തീ​യ​രാ​യ പു​രു​ഷ​ന്മാ​ർ​ക്കാ​ണ്​ ഇൗ ​റി​ക്രൂ​ട്ട്​​മ​െൻറി​ൽ പ​​െ​ങ്ക​ടു​ക്കാ​വു​ന്ന​ത്.

യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/ മെ​ട്രി​ക്കു​ലേ​ഷ​ൻ/ ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ഇ​ല​ക്​​ട്രി​ക്ക​ൽ/  മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്​​​ട്രോ​ണി​ക്​​സ്​/ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ (റേ​ഡി​യോ/ പ​വ​ർ) എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചു​ക​ളി​ലൊ​ന്നി​ൽ മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ നേ​ടി​യ​വ​രാ​ക​ണം. 
പ​ട്ടി​ക​ജാ​തി -വ​ർ​ഗ​ക്കാ​ർ​ക്കും ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക്​ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്കു​ള്ള​പ​ക്ഷം അ​പേ​ക്ഷി​ക്കാം. 

കോ​സ്​​റ്റ്​ ഗാ​ർ​ഡി​ൽ സേ​വ​ന​ത്തി​നി​ട​യി​ൽ മ​രി​ച്ച​വ​രു​ടെ കു​ട്ടി​ക​ൾ​ക്കും ഇൗ ​ആ​നു​കൂ​ല്യ​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ട്. പ്രാ​യം 18നും 22​നും ​മ​ധ്യേ​യാ​ക​ണം. 1996 ഫെ​ബ്രു​വ​രി ഒ​ന്നി​നും 2000 ജ​നു​വ​രി 31നും ​മ​ധ്യേ ജ​നി​ച്ച​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക. പ​ട്ടി​ക​ജാ​തി -വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.
അ​പേ​ക്ഷ: www.joinindiancoastguard.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി 2017 സെ​പ്​​റ്റം​ബ​ർ 13ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ, അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി, വി​ശ​ദ​മാ​യ യോ​ഗ്യ​ത, തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ത​ലാ​യ​വ ഇ​തേ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

എ​ഴു​ത്തു​പ​രീ​ക്ഷ, ഫി​സി​ക്ക​ൽ ടെ​സ്​​റ്റ്, വൈ​ദ്യ പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​രു​ള്ള പ​ക്ഷം യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മെ​റി​റ്റ്​ പ​രി​ഗ​ണി​ച്ച്​ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യാ​കും എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ ക്ഷ​ണി​ക്കു​ക.

പ​രീ​ക്ഷ​ഹാ​ളി​ൽ മൊ​ബൈ​ൽ ​േഫാ​ണോ മ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളോ കൈ​വ​ശം വെ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​ന്തി​മ തെ​ര​ഞ്ഞെ​ടു​പ്പ്​ ​െഎ.​എ​ൻ.​എ​സ്​ ചി​ൽ​ക്ക​യി​ൽ വെ​ച്ച്​ ന​ട​ത്തു​ന്ന വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​യി​രി​ക്കും. കോ​സ്​​റ്റ്​ ഗാ​ർ​ഡി​ൽ മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഇൗ ​​റി​ക്രൂ​ട്ട്​​മ​െൻറ്​ തി​ക​ച്ചും സു​താ​ര്യ​മാ​ണ്. മ​റ്റ്​ ഏ​ജ​ൻ​സി​ക​ൾ​ക്കൊ​ന്നും ഇ​തി​ൽ ഒ​രു പ​ങ്കാ​ളി​ത്ത​വും ന​ൽ​കി​യി​ട്ടി​ല്ല.
ഡി​പ്ലോ​മ​ക്കാ​ർ​ക്കാ​യു​ള്ള ഇൗ ‘​യാ​ന്ത്രി​ക്​’ റി​ക്രൂ​ട്ട്​​മ​െൻറ്​ സം​ബ​ന്ധി​ച്ച സ​മ​ഗ്ര വി​വ​ര​ങ്ങ​ൾ​ക്കും അ​പ്​​ഡേ​റ്റു​ക​ൾ​ക്കും www.joinindiancoastguard.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coast guardengineering diploma holdersyanthrik
News Summary - engineering diploma holders can apply for yanthrik in coast guard
Next Story