Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻജിനീയറിങ്​,...

എൻജിനീയറിങ്​, സാമ്പത്തികശാസ്​ത്ര ബിരുദധാരികൾക്ക്​ അവസരം 

text_fields
bookmark_border
engineering
cancel
അ​സ​മി​ലെ പ്ര​മു​ഖ പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​യാ​യ ‘നു​മാ​ലി​ഗ​ഢ്​ റി​ഫൈ​ന​റി ലി​മി​റ്റ​ഡി’​ൽ എ​ൻജി​നീ​യ​റി​ങ്, സാ​മ്പ​ത്തി​ക​ശാ​സ്​​ത്ര ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​വ​സ​രം. ഗ്രാ​േ​ജ്വ​റ്റ്​ എ​ൻജിനീ​യ​ർ ട്രെ​യി​നി, മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​നി, ഫി​നാ​ൻ​സ്​ ഒാ​ഫി​സ​ർ എ​ന്നി ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ മൊ​ത്തം 21 ഒ​ഴി​വു​ക​ളു​ണ്ട്. 
കെ​മി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, സി​വി​ൽ, ക​മ്പ്യൂ​ട്ട​ർ എ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ്​ കൂ​ടു​ത​ൽ ഒ​ഴി​വു​ക​ളു​ള്ള​ത്. 
2018 ജ​നു​വ​രി ഒ​ന്നി​ന്​ 30 വ​യ​സ്സ്​ ക​വി​യാ​ത്ത​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ 32 വ​യ​സ്സ്​ ക​വി​യാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പി​ന്നാ​ക്ക​വി​ഭാ​ഗം, മ​റ്റു അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ വ​യ​സ്സി​ള​വു​ണ്ട്. 
എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം, ഗ്രൂ​പ് ച​ർ​ച്ച എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യി 2018 ഫെ​ബ്രു​വ​രി 23ന​കം സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം. 
അ​പേ​ക്ഷ​ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.nrl.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട്​​ ​ സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careermalayalam newscareer newsEdu News
News Summary - Engineering Fellows-Edu News
Next Story