Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻജിനീയറിങ്...

എൻജിനീയറിങ് ബിരുദക്കാർക്ക് എക്സിക്യൂട്ടിവ്/മാനേജ്മെന്റ് ട്രെയിനികളാവാം

text_fields
bookmark_border
Engineering
cancel

​അ​ക്കാ​ദ​മി​ക് മി​ക​വു​ള്ള സ​മ​ർ​ഥ​രാ​യ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് ഇ​നി​പ​റ​യു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ക്സി​ക്യൂ​ട്ടി​വ്/​മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ളാ​വാം.

എ​ൻ​ജി​നീ​യേ​ഴ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗേ​റ്റ്-2022 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ: കെ​മി​ക്ക​ൽ 6, മെ​ക്കാ​നി​ക്ക​ൽ 35, സി​വി​ൽ 12, ഇ​ല​ക്ട്രി​ക്ക​ൽ 13, ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ 9. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള പ്രോ​ജ​ക്ട് സൈ​റ്റു​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.engineersindia.comൽ ​. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി 22 മു​ത​ൽ മാ​ർ​ച്ച് 14 വ​രെ സ​മ​ർ​പ്പി​ക്കാം. SC/ST/OBC-NCC/EWS/PWD വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ച​ട്ട​പ്ര​കാ​രം സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കും.

ഗെ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് ട്രെ​യി​നി​ക​ളാ​വാം. ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. ഗേ​റ്റ്-2022 സ്കോ​ർ പ​രി​ഗ​ണി​ച്ചാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്. റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://gailonline.comൽ careers ​ലി​ങ്കി​ൽ. ഗേ​റ്റ് 2022 ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ സ​ഹി​തം അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് 16 വ​രെ ന​ൽ​കാം.

ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡ് ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ​മാ​രെ​യും പ്ര​ഫ​ഷ​ന​ലു​ക​ളെ​യും മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി​ക​ൾ/​ഡി​സൈ​ൻ ട്രെ​യി​നി​ക​ളാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്നു. ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള ഡി​വി​ഷ​നു​ക​ളി​ലും റി​സ​ർ​ച് ഡി​സൈ​ൻ സെ​ന്റ​റു​ക​ളി​ലും മ​റ്റു​മാ​ണ് നി​യ​മ​നം. ഒ​ഴി​വു​ക​ൾ: ഡി​സൈ​ൻ ട്രെ​യി​നി എ​യ​റോ​നോ​ട്ടി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് 38, മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി (ടെ​ക്) -ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, പ്രൊ​ഡ​ക്​​ഷ​ൻ-22, മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി (IMM). മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, പ്രൊ​ഡ​ക്​​ഷ​ൻ-5 മാ​നേ​ജ്മെ​ന്റ് ട്രെ​യി​നി-​സി​വി​ൽ, എ​ച്ച്.​ആ​ർ, ലീ​ഗ​ൽ, ഫി​നാ​ൻ​സ്. ഓ​രോ ഡി​സ്ട്രി​ക്കി​ലും അ​ഞ്ച് ഒ​ഴി​വു​ക​ൾ വീ​തം. റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.hal-india.co.inൽ . അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് ര​ണ്ടു​വ​രെ സ​മ​ർ​പ്പി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineering
News Summary - Engineering graduates can become executive / management trainees
Next Story