Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസൗജന്യ പി.എസ്.സി...

സൗജന്യ പി.എസ്.സി പരിശീലനം

text_fields
bookmark_border
psc
cancel

കോഴിക്കോട്​: നവംബറിൽ നടക്കുന്ന എൽ.ഡി.സി മെയിൻസ് പി.എസ്.സി പരീക്ഷക്ക് തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് 'മെറിറ്റ് ഫൗണ്ടേഷൻ' ഓൺലൈനായി തീവ്രപരിശീലനം സംഘടിപ്പിക്കുന്നു. സൗജന്യ പരിശീലനത്തിന് ഒ.ബി.സി, എസ്.സി–എസ്.ടി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.

ക്ലാസുകൾ സെപ്റ്റംബർ 30 മുതൽ നവംബർ 18 വരെ. അപേക്ഷ സമർപ്പിക്കുന്നതിന് www.meritfoundation.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വാട്സ്​ആപ്: 8606896690.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCpsc coaching
News Summary - free psc coaching
Next Story