Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2023 8:13 AM IST Updated On
date_range 1 Sept 2023 8:13 AM ISTകുസാറ്റിൽ െഗസ്റ്റ് അധ്യാപക ഒഴിവ്
text_fieldsbookmark_border
കളമശ്ശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ലോ വിഷയങ്ങളില്‍ െഗസ്റ്റ് അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, നിയമം ( ഇന്‍കം ടാക്സ്) എന്നീ വിഷയങ്ങളുടെ പാനലിലേക്കാണ് നിയമനം. അവസാന തീയതി സെപ്റ്റംബര്‍ 4. ഫോൺ: 0484- 2862481, 9383445550.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story