Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2023 12:59 PM IST Updated On
date_range 28 Oct 2023 12:59 PM ISTപുതുച്ചേരി പൊലീസിൽ 500 ഹോം ഗാർഡ് നിയമനം; മാഹിയിലും ഒഴിവ്
text_fieldsbookmark_border
മാഹി: പുതുച്ചേരി പൊലീസ് വകുപ്പിൽ ഹോം ഗാർഡ് തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 420 പുരുഷ ഹോം ഗാർഡുകളെയും 80 വനിതാ ഹോം ഗാർഡുമാരെയുമാണ് നിയമിക്കുന്നത്. യഥാക്രമം 37, 9 ഒഴിവുകളാണ് മാഹിയിൽ ഉള്ളത്.
https://recruitment.py.gov.in എന്ന വെബ്സൈറ്റിൽ ഈ മാസം 31 മുതൽ നവമ്പർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story