Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2017 11:44 AM GMT Updated On
date_range 11 April 2017 11:44 AM GMTഭെല്ലിൽ 770 അപ്രൻറിസ്
text_fieldsbookmark_border
തിരുച്ചിറപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ 770 അപ്രൻറിസിനെ നിയമിക്കുന്നു. ഫിറ്റർ (236), വെൽഡർ (191), ടർണർ (30), മെഷിനിസ്റ്റ് (31), ഇലക്ട്രീഷ്യൻ (63), വയർമാൻ (30), ഇലക്ട്രോണിക് മെക്കാനിക് (30), ഇൻസ്ട്രുമെൻറ് മെക്കാനിക് (23), എ.സി ആൻഡ് റഫ്രിജറേഷൻ (20), ഡ്രാഫ്റ്റ്മാൻ-മെക്കാനിക്കൽ (15), പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് (36), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ (10), കാർപെൻറർ (26), പ്ലംബർ (26), എം.എൽ.ടി പാത്തോളജി (മൂന്ന്) എന്നിങ്ങനെയാണ് ഒഴിവുകൾ.
പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി അനുവദിക്കുന്ന നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി അപേക്ഷിക്കുന്നവർക്ക് പ്ലസ്ടുവും കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ട്രേഡിൽ സർക്കാർ ഐ.ടി.ഐയിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റും വേണം.
പ്ലംബറാകാൻ ആഗ്രഹിക്കുന്നവർക്ക് എട്ടാം ക്ലാസ് വിജയവും ഐ.ടി.ഐ സർട്ടിഫിക്കറ്റും മതി.
എം.എൽ.ടി പാത്തോളജി വിഭാഗത്തിൽ അപേക്ഷിക്കുന്നവർ 2014, 2015, 2016 വർഷത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയത്തിൽ പ്ലസ്ടു വിജയിച്ചാൽ മതി. അപേക്ഷകരുടെ പ്രായപരിധി 18നും 27നുമിടയിൽ. 2017 ഏപ്രിൽ ഒന്ന് അടിസ്ഥാനത്തിലാണ് പ്രായം കണക്കാക്കുക.
apprenticeship.gov.in എന്ന വെബ്ൈസറ്റിൽ Establishment Search എന്ന വിഭാഗത്തിൽ Bharat Heavy Electricals Limited, Trichy എന്നത് തെരഞ്ഞെടുക്കണം. ശേഷം www.bheltry.co.in റ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 20.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story