Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2016 11:14 PM GMT Updated On
date_range 4 Dec 2016 11:14 PM GMTകാലിക്കറ്റ് എന്‍.ഐ.ടിയില്‍ 110 ടെക്നിക്കല്‍ സ്റ്റാഫ്
text_fieldsbookmark_border
കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ലബോറട്ടറികളിലും കമ്പ്യൂട്ടര്‍ സെന്‍ററുകളിലും വര്‍ക്ഷോപ്പുകളിലും ടെക്നിക്കല്‍ സ്റ്റാഫിനെ ആവശ്യമുണ്ട്. ആര്‍കിടെക്ചര്‍ (അഞ്ച്), സി.ഇ.ഡി (എട്ട്), സി.എച്ച്.ഇ.ഡി (എട്ട്), സി.എസ്.ഇ.ഡി (27), ഇ.ഇ.ഡി (14), ഇ.സി.ഇ.ഡി (11), എം.ഇ.ഡി (22), ഫിസിക്സ് (ആറ്), കെമിസ്ട്രി (ആറ്), എസ്.ഒ.ബി.ടി (രണ്ട്), എസ്.എന്‍.എസ്.ടി (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഉയര്‍ന്ന പ്രായപരിധി ഡിസംബര്‍ ഒന്നിന് 27 വയസ്സ്.
•ആര്‍കിടെക്ചര്‍ വകുപ്പില്‍ നിയമനത്തിന് കമ്പ്യൂട്ടര്‍ അപ്ളിക്കേഷനില്‍ മൂന്നു വര്‍ഷ ഡിപ്ളോമ, ഫൈന്‍ ആര്‍ട്സില്‍ മൂന്നു വര്‍ഷ ഡിപ്ളോമ, ആര്‍കിടെക്ചറില്‍ ഡിപ്ളോമ, സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ എന്നിങ്ങനെയാണ് യോഗ്യത. ഡിസംബര്‍ എട്ടിന് രാവിലെ എട്ടുമണിക്കാണ് വാക് -ഇന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകേണ്ടത്.
•സി.ഇ.ഡിയില്‍ നിയമനത്തിന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി അല്ളെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ളോമയാണ് യോഗ്യത. ഡിസംബര്‍ എട്ടിന് രാവിലെ എട്ടിനാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ.
•സി.എച്ച്.ഇ.ഡിയില്‍ നിയമനത്തിന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ളോമ, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ളോമ, കെമിസ്ട്രിയില്‍ എം.എസ്സി എന്നിങ്ങനെയാണ് യോഗ്യത. ഡിസംബര്‍ എട്ടിന് രാവിലെ എട്ടിനാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ.
•സി.എസ്.ഇ.ഡിയില്‍ നിയമനത്തിന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിഗ്രി അല്ളെങ്കില്‍ മൂന്നു വര്‍ഷ ഡിപ്ളോമയാണ് യോഗ്യത. വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ടിന്.
•ഇ.ഇ.ഡിയില്‍ നിയമനത്തിന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷ ഡിപ്ളോമയാണ് യോഗ്യത. (ഫസ്റ്റ് ക്ളാസോടെ). വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ടിന്.
•ഇ.സി.ഇ.ഡിയില്‍ നിയമനത്തിന് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ഫസ്റ്റ് ക്ളാസോടെ മൂന്നുവര്‍ഷ ഡിപ്ളോമയാണ് യോഗ്യത. വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ ഒമ്പതിന് രാവിലെ എട്ടിന്.
•എം.ഇ.ഡിയില്‍ നിയമനത്തിന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ, എന്‍.സി.വി.ടി (കാര്‍പെന്‍റര്‍)/ഐ.ഐ.ടി ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ കാര്‍പെന്‍ററി, എന്‍.സി.വി.ടി (ബ്ളാക് സ്മിതി)/ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫോര്‍ജിങ് ആന്‍ഡ് ഹീറ്റ് ട്രീറ്റ്മെന്‍റ്, ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ എം.എം.വി (മോട്ടോര്‍ മെക്കാനിക് വെഹിക്കിള്‍)/മെക്കാനിക്- ഡീസല്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് ഇന്‍ ഫാബ്രിക്കേഷന്‍, ഫിറ്റിങ്, വെല്‍ഡിങ്, ഡിഗ്രി/ഡിപ്ളോമ ഇന്‍ ഇ.സി.ഇ/ഇ.ഇ/ഇന്‍സ്ട്രുമെന്‍േറഷന്‍/ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/മെക്കട്രോണിക്സ് എന്നിവയാണ് യോഗ്യത. വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ എട്ടിന്.
•ഫിസിക്സില്‍ നിയമനത്തിന് ബി.എസ്സി ഫിസിക്സ്/എം.എസ്സി ഫിസിക്സ് ആണ് യോഗ്യത. വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ എട്ടിന്.
•കെമിസ്ട്രിയില്‍ നിയമനത്തിന് ബി.എസ്സി കെമിസ്ട്രി/എം.എസ്സി കെമിസ്ട്രി ആണ് യോഗ്യത. ഡിസംബര്‍ 15ന് രാവിലെ എട്ടിനാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ.
•എസ്.ഒ.ബി.ടിയില്‍ നിയമനത്തിന് ബി.എസ്സി ലൈഫ് സയന്‍സസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി/ബി.ടെക് ബയോടെക്നോളജി എന്നിവയാണ് യോഗ്യത. ഡിസംബര്‍ 15ന് രാവിലെ എട്ടിനാണ് വാക്-ഇന്‍ ഇന്‍റര്‍വ്യൂ.
•എസ്.എന്‍.സി.ടിയില്‍ നിയമനത്തിന് ബി.എസ്സി/എം.എസ്സി കെമിസ്ട്രി ആണ് യോഗ്യത. വാക്-ഇന്‍ ഇന്‍റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ എട്ടിന്.
എല്ലാ വകുപ്പുകളിലേക്കും പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nitc.ac.in/ ല്‍ Careers@NITC കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story