Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2016 12:56 AM GMT Updated On
date_range 12 Nov 2016 12:56 AM GMTനോയിഡ മെട്രോ റെയില്‍ കോര്‍പറേഷനില്‍ 745 ഒഴിവ്
text_fieldsbookmark_border
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ അനുബന്ധ സ്ഥാപനമായ നോയിഡ മെട്രോ റെയില്‍ കോര്‍പറേഷന്‍ 745 തസ്തികകളില്‍ നിയമനം നടത്തുന്നു. സ്റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപറേറ്റര്‍ (194), കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് (65), ജൂനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രോണിക്സ് (63), ജൂനിയര്‍ എന്‍ജിനീയര്‍-മെക്കാനികല്‍ (18), ജൂനിയര്‍ എന്‍ജിനീയര്‍ -സിവില്‍(20), അക്കൗണ്ട് അസിസ്റ്റന്‍റ് (8), ഓഫിസ് അസിസ്റ്റന്‍റ് (6), സ്റ്റെനോഗ്രാഫര്‍ (1), മെയിന്‍െറയ്നര്‍ (311) എന്നിങ്ങനെയാണ് ഒഴിവുകള്‍.
സ്റ്റേഷന്‍ കണ്‍ട്രോളര്‍/ ട്രെയിന്‍ ഓപറേറ്റര്‍- ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ളോമ/ ഫിസിക്സ്, മാത്സ്/ കെമിസ്ട്രി ബി.എസ്്സി ഹോണേഴ്സ്/ ബി.എസ്സി ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ശമ്പളം-13500-25520.
കസ്റ്റമര്‍ റിലേഷന്‍സ് അസിസ്റ്റന്‍റ് -അംഗീകൃത സര്‍വകലാശാല ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. കുറഞ്ഞത് കമ്പ്യൂട്ടര്‍ അപ്ളിക്കേഷനില്‍ ആറുമാസത്തെ പരിശീലനം
ശമ്പളം- 10170-18500
ജൂനിയര്‍ എന്‍ജിനീയര്‍/ ഇലക്ട്രിക്കല്‍- ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ/ തത്തുല്യം.
ശമ്പളം-13500-25520.
ജൂനിയര്‍ എന്‍ജിനീയറിങ്/ ഇലക്ട്രോണിക്സ്- ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ/ തത്തുല്യം.
ശമ്പളം-13500-25520.
ജൂനിയര്‍ എന്‍ജിനീയറിങ്/മെക്കാനികല്‍- മെക്കാനികല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ/ തത്തുല്യം. ശമ്പളം-13500-25520.ജൂനിയര്‍ എന്‍ജിനീയര്‍/ സിവില്‍- മൂന്നുവര്‍ഷത്തെ സിവില്‍ എന്‍ജിനീയറിങ് ഡിപ്ളോമ/ തത്തുല്യം.
ശമ്പളം-13500-25520.
അക്കൗണ്ട് അസിസ്റ്റന്‍റ് - അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.കോം
ശമ്പളം-10170-18500.
ഓഫിസ് അസിസ്റ്റന്‍റ്- അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബി.എ/ ബി.എസ്സി/ ബി.കോം/ തത്തുല്യം.
ശമ്പളം-10170-18500.
സ്റ്റെനോഗ്രാഫര്‍- ബിരുദവും ഓഫിസ് മാനേജ്മെന്‍റ് ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ്/ തത്തുല്യം, ഷോര്‍ട്ട്ഹാന്‍ഡ് സ്പീഡ്-ഇംഗ്ളീഷ് മിനിറ്റില്‍ 80 വാക്ക്, ടൈപ്പിങ് സ്പീഡ്- ഇംഗ്ളീഷ് മിനിറ്റില്‍ 40 വാക്ക്.
മെയ്ന്‍െറയ്നര്‍- ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, ഇല്ക്ട്രോണിക് മെക്കാനിക് , റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക് ട്രേഡുകളില്‍ ഐ.ടി.ഐ. എഴുത്തുപരീക്ഷ. സൈകോ ടെസ്റ്റ്, മെഡിക്കല്‍ എക്സാമിനേഷന്‍, സ്കില്‍ ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്: ജനറല്‍/ ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗത്തിന് 150 രൂപ. ഡി.എം.ആര്‍.സി വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ചെലാന്‍ വഴി ഫീസ് അടക്കണം.
പ്രായപരിധി: മെയ്ന്‍െറയ്നര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 18നും 25നുമിടയിലായിരിക്കണം പ്രായം. മറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 18-28.
അപേക്ഷിക്കേണ്ട വിധം: www.delhimetrorail.com എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story