ഐ.ഡി.ബി.ഐ ബാങ്കിൽ അസി. മാനേജർ, സ്പെഷലിസ്റ്റ് ഓഫിസർ
text_fieldsഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ശമ്പളനിരക്ക് 36,000-63,840 രൂപ. ഒഴിവുകൾ - 600. യോഗ്യത: ബിരുദവും ബാങ്കിങ് ഫിനാൻഷ്യൽ സർവിസ് ഇൻഷുറൻസ് മേഖലയിൽ രണ്ടുവർഷത്തിൽ കുറയാതെ എക്സ്പീരിയൻസും. പ്രായപരിധി 21-30. ഓൺലൈനായി ഫെബ്രുവരി 28വരെ അപേക്ഷിക്കാം.
സ്പെഷലിസ്റ്റ് ഓഫിസർ: (ഡിജിറ്റൽ ബാങ്കിങ് ആൻഡ് എമർജിങ് പേമെന്റ്സ്/ഐ.ടി ആൻഡ് എം.ഐ.എസ്). ഒഴിവുകൾ 114. വിജ്ഞാപനം www.idbibank.in/careerൽ. അപേക്ഷാ ഫീസ് 1000 രൂപ. SC/ST വിഭാഗത്തിന് 200 രൂപ. സ്പെഷലിസ്റ്റ് ഓഫിസർ തസ്തികകൾക്ക് മാർച്ച് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.