Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആണവ ഗവേഷണ കേന്ദ്രത്തിൽ...

ആണവ ഗവേഷണ കേന്ദ്രത്തിൽ ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്

text_fields
bookmark_border
ആണവ ഗവേഷണ കേന്ദ്രത്തിൽ ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്
cancel

കൽപാക്കം ഇന്ദിര ഗാന്ധി ആണവ ഗവേഷണ കേന്ദ്രം ഐ.ടി.ഐ ട്രേഡ് അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. (വിജ്ഞാപനം നമ്പർ IGCAR/03/2024). വിവിധ ട്രേഡുകളിലായി ആകെ 198 ഒഴിവുകളുണ്ട്. പരിശീലന കാലാവധി ഒരു വർഷം. സ്റ്റൈപ്പൻഡ് രണ്ടു വർഷത്തെ ട്രേഡിങ് പ്രതിമാസം 8050 രൂപയും ഒരു വർഷത്തെ ​​ട്രേഡിന് 7700 രൂപയുമാണ്. ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം. അപ്രന്റീസ്ഷിപ് പരിശീലനത്തിനായി www.apprenticeshipindia.gov.inൽ രജിസ്റ്റർ ചെയ്യണം.വിശദവിവരങ്ങൾ www.igcar.gov.inൽ ലഭിക്കും. ഒക്ടോബർ 13 വരെ അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsITI Trade Apprentice
News Summary - ITI Trade Apprentice at Nuclear Research Centre
Next Story