Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജി​പ്​​മെ​റി​ൽ...

ജി​പ്​​മെ​റി​ൽ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് ഒ​ഴി​വു​ക​ൾ

text_fields
bookmark_border
jipmer-puduchery.jpg
cancel

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തു​ച്ചേ​രി​യി​ലെ ജ​വ​ഹ​ൽ​ലാ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​​ റി​സ​ർ​ച്ചി​ൽ (ജി​പ്​​മെ​ർ) ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ (ഗ്രൂ​പ്​ സി), ​ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​ (ഗ്രൂ​പ്​ സി) ​ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ 91 ഒ​ഴി​വു​ക​ളും ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്​ 24 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്.  

ജൂ​ൺ 10ന്​ ​ന​ട​ക്കു​ന്ന ഒാ​​ൺ​ലൈ​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും പ​രീ​ക്ഷ സ​െൻറ​റു​ണ്ട്. മേ​യ്​ 18ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0413-2296022 (ഒാ​ഫി​സ്​ സൂ​പ്ര​ണ്ട്) . 
ടോ​ൾ​ഫ്രീ ന​മ്പ​ർ: 18002669416. ഇ-​മെ​യി​ൽ: www.jipmerrecruitment@gmail.com, www.admn1recttbc@gmail.com
വെ​ബ്​​സൈ​റ്റ്​: www.jipmer.puducherry.gov.in വി​ലാ​സം: The Deputy Director (Admn.), Administration-1 (Rect.Cell), JIPMER Administrative Block, Dhanvantri Nagar P.O, Puduchery -605006.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JIPMERCareer and Education News
News Summary - jipmer recruitment career and education news
Next Story