അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർ നിയമനം
text_fieldsതിരുവനന്തപുരം: അസാപ് കേരളയിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു. മാർക്കറ്റിങ് പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ മാർച്ച് 22ന് അസാപ്പിന്റെ തിരുവനന്തപുരം (കഴക്കൂട്ടം), കൊല്ലം (കുളക്കട), ആലപ്പുഴ (ചെറിയ കലവൂർ), കളമശ്ശേരി (എറണാകുളം), ചാത്തന്നൂർ, ലക്കിടി (പാലക്കാട്), മലപ്പുറം (തവനൂർ), തൃശൂർ (കുന്നമംഗലം) ജില്ലകളിലെ കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: തിരുവനന്തപുരം -9400683868, കൊല്ലം -7736808909, ആലപ്പുഴ -94959 99680, എറണാകുളം -99952 88833, പാലക്കാട്, മലപ്പുറം, തൃശൂർ -9495999657, 99950 31619.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.