Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 6:15 PM IST Updated On
date_range 30 Jan 2018 6:15 PM ISTബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ ഫയർമാൻ, കുക്ക് ഒഴിവുകൾ
text_fieldsbookmark_border
ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെൻററിൽ ഫയർമാൻ -ഏഴ്, കാറ്ററിങ് അറ്റൻഡർ -17, കുക്ക് -എട്ട് എന്നീ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയിലേക്ക് പാചകത്തിൽ അഞ്ചുവർഷത്തെ പരിചയം ആവശ്യമാണ്. വിശദവിവരങ്ങൾ http://www.shar.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2018 െഫബ്രുവരി 26.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story