Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൻ.ടി.പി.സി ലിമിറ്റഡിൽ...

എൻ.ടി.പി.സി ലിമിറ്റഡിൽ ജൂനിയർ എക്സിക്യൂട്ടിവ്; 50 ഒഴിവ്

text_fields
bookmark_border
ntpc
cancel

​കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ എ​ൻ.​ടി.​പി.​സി ലി​മി​റ്റ​ഡ് ജൂ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് (ബ​യോ​മാ​സ്) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. മി​ക​വും ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് സേ​വ​ന കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാ​വു​ന്ന​താ​ണ്. ഒ​ഴി​വു​ക​ൾ 50 (ജ​ന​റ​ൽ -22, ഇ.​ഡ​ബ്ല്യു.​എ​സ് -5, ഒ.​ബി.​സി -13, എ​സ്.​സി -7, എ​സ്.​ടി -3).

യോ​ഗ്യ​ത: 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ അ​ഗ്രി​ക​ൾ​ച​ർ സ​യ​ൻ​സ് ബി​രു​ദം.

പ്രാ​യ​പ​രി​ധി 27 വ​യ​സ്സ്. ന​ല്ല ആ​രോ​ഗ്യ​വും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ള്ള​വ​രു​മാ​യി​രി​ക്ക​ണം.

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​വും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന് മൂ​ന്ന് വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷ​വും വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും മ​റ്റും ച​ട്ട​പ്ര​കാ​ര​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://careers.ntpc.co.inൽ ​ല​ഭി​ക്കും. അ​പേ​ക്ഷാ​ഫീ​സ് 300 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​വി​മു​ക്ത ഭ​ട​ന്മാ​ർ/​വ​നി​ത​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഫീ​സി​ല്ല.

നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ 28 വ​രെ അ​പേ​ക്ഷി​ക്കാം. നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 40,000 രൂ​പ ശ​മ്പ​ളം ല​ഭി​ക്കും.

വീ​ട്ടു​വാ​ട​ക ബ​ത്ത, ചി​കി​ത്സാ സ​ഹാ​യം മു​ത​ലാ​യ ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsJunior Executive
News Summary - Junior Executive at NTPC Limited
Next Story