Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2024 7:11 AM IST Updated On
date_range 1 July 2024 7:11 AM ISTഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ: 56 ഒഴിവുകൾ
text_fieldsbookmark_border
കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ജൂനിയർ മാനേജർമാരെ തെരഞ്ഞെടുക്കുന്നു.
ആകെ 56 ഒഴിവുകളുണ്ട് (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഫിനാൻസ് 1, ഹ്യൂമൻ റിസോഴ്സ്/എച്ച്.ആർ 1). ജനറൽ വിഭാഗത്തിൽ 26 ഒഴിവുകളാണുള്ളത്.
സംവരണ ഒഴിവുകൾ -എസ്.സി 7, എസ്.ടി 3, ഒ.ബി.സി നോൺ ക്രീമിലെയർ 15, ഇ.ഡബ്ല്യു.എസ് 5.യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.hindustancopper.comൽനിന്ന് ഡൗൺലോഡ് ചെയ്യാം.
ഓൺലൈനായി ജൂലൈ ഒന്നു മുതൽ 22 വരെ അപേക്ഷിക്കാം. അന്വേഷണങ്ങൾക്ക് careers@hindustancopper.com എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story