കെൽട്രോണിൽ 26 ഒഴിവുകൾ
text_fieldsകേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ കെൽട്രോണിൽ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ്) വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
ഡെപ്യൂട്ടി മാനേജർ -രണ്ട്, അസിസ്റ്റൻറ് മാനേജർ -നാല്,സീനിയർ എൻജിനീയർ -നാല്,എൻജിനീയർ -രണ്ട്, എൻജിനീയർ -ആറ്, ടെക്നിക്കൽ അസിസ്റ്റൻറ് -എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ
ഒാൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും http://www.keltron.org/ സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 25.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.