Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്.സി അ​ഭി​മു​ഖം

പി.എസ്.സി അ​ഭി​മു​ഖം

text_fields
bookmark_border
Kerala Psc
cancel

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ ഗ്രേ​ഡ് വ​ൺ -സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് (എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജു​ക​ൾ) (കാ​റ്റ​ഗ​റി ന​മ്പ​ർ 191/2020) ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​വ​സാ​ന​ഘ​ട്ട അ​ഭി​മു​ഖം ഡി​സം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട്​ തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. ​ഫോൺ: 0471 2546441.

• ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ഇ​ക്ക​ണോ​മി​ക്സ്​ (731/2021) ര​ണ്ടാം​ഘ​ട്ട അ​ഭി​മു​ഖം ഡി​സം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട്​ , 13, 14, 15 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. ഫോൺ: 0471 2546438.

• അ​ഗ്രി​ക​ൾ​ച​റ​ൽ ഓ​ഫി​സ​ർ (505/2021) ര​ണ്ടാം​ഘ​ട്ട അ​ഭി​മു​ഖം ഡി​സം​ബ​ർ ആ​റ്, ഏ​ഴ്, എ​ട്ട്​ , 20, 21 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. ഫോൺ: 0471 2546418.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsKerala PSCInterview
News Summary - Kerala Psc Interview
Next Story