Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഅസി. സർജൻ, സ്​കൂൾ...

അസി. സർജൻ, സ്​കൂൾ ടീച്ചർ: പി.എസ്​.സി അഭിമുഖം ജൂലൈയിൽ 

text_fields
bookmark_border
psc1.jpg
cancel
പി.​എ​സ്.​സി വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള്ള ഇ​ൻ​റ​ർ​വ്യൂ ജൂ​ലൈ​യി​ൽ ന​ട​ത്തും. ഓ​രോ ദി​വ​സ​വും ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ൽ പ​​​​ങ്കെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ൻ​റ​ർ​വ്യൂ ബോ​ർ​ഡി​ൽ ര​ണ്ടം​ഗ​ങ്ങ​ളാ​ണു​ണ്ടാ​വു​ക.
തി​രു​വ​ന​ന്ത​പു​രം പി.​എ​സ്.​സി ആ​സ്​​ഥാ​ന​ത്ത്​ അ​ഭി​മു​ഖം ന​ട​ത്തു​ന്ന തീ​യ​തി​യും ത​സ്​​തി​ക​ക​ളും (സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ 11 വ​രെ)
1. ജൂ​ലൈ 1, 2, 3: അ​സി​സ്​​റ്റ​​ൻ​റ് പ്ര​ഫ​സ​ർ (പേ​യ്​​ഡോ​ഡോ​ണ്ടി​ക്​​സ്) മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ സ​ർ​വി​സ്, അ​സി​സ്​​റ്റ​ൻ​റ്​ സ​ർ​ജ​ൻ/​കാ​ഷ്വാ​ലി​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ, ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്.
2. ജൂ​ലൈ 8: ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ൻ​റ്, കെ.​എ​സ്.​ഇ.​ബി, ക​മ്പ​നി സെ​ക്ര​ട്ട​റി കം ​ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ, കെ.​എ​സ്.​ഡി.​സി.
3. ജൂ​ലൈ ഒ​മ്പ​ത്: ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II-ആ​യു​ർ​വേ​ദം (ഇ​ന്ത്യ​ൻ സി​സ്​​റ്റം​സ്​ ഓ​ഫ്​​ മെ​ഡി​സി​ൻ/​ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ്​/​ആ​യു​ർ​വേ​ദ കോ​ള​ജ്​  (കൊ​ല്ലം ജി​ല്ല), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി), ജൂ​നി​യ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ൻ
4. ജൂ​ലൈ 10, 15, 16, 17:  ഹ​യ​ർ സെ​ക്ക​ൻ​റ​ഡി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി), ജൂ​നി​യ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​​ജു​ക്കേ​ഷ​ൻ.
5. ജൂ​ലൈ 22:  ലേ​ബ​ർ വെ​ൽ​ഫെ​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി).
6. ജൂ​ലൈ 23, 24: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി)
പി.​എ​സ്.​സി ജി​ല്ല ഓ​ഫി​സ്​ 
എ​റ​ണാ​കു​ള​ത്ത്​ ന​ട​ത്തു​ന്ന 
അ​ഭി​മു​ഖം
1. ജൂ​ലൈ 8:  ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II, ആ​യു​ർ​വേ​ദം, ഡ്രോ​യി​ങ്​ ടീ​ച്ച​ർ (ഹൈ​സ്​​കൂ​ൾ) എ​ജു​ക്കേ​ഷ​ൻ (ഇ​ടു​ക്കി).
2. ജൂ​ലൈ 9: ട്രാ​ക്​​ട​ർ ഡ്രൈ​വ​ർ (അ​ഗ്രി​ക​ൾ​ച​ർ ​െഡ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​ ഫാ​ർ​മേ​ഴ്​​സ്​ വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ (പ​ത്ത​നം​തി​ട്ട)
3. ജൂ​ലൈ 10: ഫോ​റ​സ്​​റ്റ​ർ, എ​ൽ.​പി സ്​​കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ (മ​ല​യാ​ളം).
പി.​എ​സ്.​സി മേ​ഖ​ല ഓ​ഫി​സ്​ 
കോ​ഴി​ക്കോ​ട്​ 
1. ജൂ​ലൈ 15, 16, 17 രാ​വി​ലെ 9.30-11 വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി) ജൂ​നി​യ​ർ
ജില്ല ഓ​ഫി​സ്​ കോ​ഴി​ക്കോ​ട്​
1. ജൂ​ലൈ 8 രാ​വി​ലെ 9.30-11 വ​രെ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി) ജൂ​നി​യ​ർ
2. ജൂ​ലൈ 9 രാ​വി​ലെ 9.30-12 വ​രെ, ഫാ​ർ​മ​സി​സ്​​റ്റ്​ ഗ്രേ​ഡ്​ II ആ​യു​ർ​വേ​ദം.
3. ജൂ​ലൈ 10 രാ​വി​ലെ 9.30-11 വ​രെ പെ​യി​ൻ​റ​ർ, ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ്​ ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ്, പ്യൂ​ൺ/​വാ​ച്ച്​​മാ​ൻ (കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ പാ​ർ​ട്ട്​​ടൈം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്).
വെബ്​: www.keralapsc.gov.in.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psccareer newsPSC notification
News Summary - kerala psc news
Next Story