Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightക​യ​ർ മെ​ഷീ​ന​റി...

ക​യ​ർ മെ​ഷീ​ന​റി മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ, എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
ക​യ​ർ മെ​ഷീ​ന​റി മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി​യി​ൽ മാ​നേ​ജ​ർ, എ​ൻ​ജി​നീ​യ​ർ
cancel
കേ​ര​ള സ്​​റ്റേ​റ്റ്​ ക​യ​ർ മെ​ഷീ​ന​റി മാ​നു​ഫാ​ക്​​ച​റി​ങ്​ ക​മ്പ​നി (കെ.​എ​സ്.​സി.​എം.​എം.​സി) ഹെ​ഡ്​ ഒാ​ഫി​സി​ലേ​ക്കും മ​റ്റ്​ യൂ​നി​റ്റു​ക​ളി​ലേ​ക്കും വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ക​രാ​ർ/​സ്​​ഥി​ര നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:
1. മാ​നേ​ജ​ർ: ഒ​ന്ന്​-​മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം. 

2. അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ: ഒ​ന്ന്​-​മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ/​ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം. 
3. അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ട്​​സ്): ഒ​ന്ന്​-​എം.​കോം.
4. എ​ൻ​ജി​നീ​യ​ർ: നാ​ല്​-​മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ/​ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം. 
5. ഒാ​ഫി​സ​ർ: ഒ​ന്ന്​-​എം.​എ​ച്ച്.​ആ​ർ.​എം/​എം.​ബി.​എ 

6. അ​സി​സ്​​റ്റ​ൻ​റ്​ ഒാ​ഫി​സ​ർ: ഒ​ന്ന്​-​എം.​ബി.​എ (ഫി​നാ​ൻ​സ്)/​എം.​കോം അ​ല്ലെ​ങ്കി​ൽ ബി.​കോ​മും മൂ​ന്ന്​ വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 
7. ടെ​ക്​​നീ​ഷ്യ​ൻ: നാ​ല്​-​മെ​ക്കാ​നി​ക്ക​ൽ/​പ്രൊ​ഡ​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​േ​പ്ലാ​മ.
8. ക്ല​ർ​ക്​ ആ​ൻ​ഡ്​ റി​സ​പ്​​ഷ​നി​സ്​​റ്റ്​: മൂ​ന്ന്​-​ബി​രു​ദം. 
9. ​ട്രേ​ഡ്​​സ്​​മാ​ൻ: 18 (മെ​ഷീ​നി​സ്​​റ്റ്​-​ആ​റ്, ട​ർ​ണ​ർ-​അ​ഞ്ച്, ഇ​ല​ക്​​ട്രീ​ഷ്യ​ൻ-​ര​ണ്ട്, എ.​സി മെ​ക്കാ​നി​ക്​-​ഒ​ന്ന്, ഫി​റ്റ​ർ-​ര​ണ്ട്, വെ​ൽ​ഡ​ർ-​ര​ണ്ട്). ട്രേ​ഡ്​​സ്​​മാ​ൻ-​െ​എ.​ടി.​െ​എ​യും മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും. 

മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ട്​​സ്), ഒാ​ഫി​സ​ർ, അ​സി​സ്​​റ്റ​ൻ​റ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ൽ സ്​​ഥി​ര​നി​യ​മ​ന​മാ​ണ്. ​എ​ൻ​ജി​നീ​യ​ർ, ടെ​ക്​​നീ​ഷ്യ​ൻ, ക്ല​ർ​ക്​ ആ​ൻ​ഡ്​ റി​സ​പ്​​ഷ​നി​സ്​​റ്റ്, ട്രേ​ഡ്​​സ്​​മാ​ൻ ത​സ്​​തി​ക​ക​ളി​ൽ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. www.kcmmc.com ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 10. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:engineermanagercoir machinery manufacturing company
News Summary - manager, engineer in coir machinery manufacturing compnay
Next Story