Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2017 12:35 AM IST Updated On
date_range 28 Dec 2017 12:35 AM ISTഇർകോണിൽ മാനേജർ, എൻജിനീയർ
text_fieldsbookmark_border
ഇർകോൺ ഇൻറർനാഷനൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജോയൻറ് ജനറൽ മാനേജർ/മെക്കാനിക്കൽ-ഇ 6 (ഒരു ഒഴിവ്), ഡെപ്യൂട്ടി ജനറൽ മാനേജർ/ഇലക്ട്രിക്കൽ-ഇ 5 (രണ്ട്), എ.ഇ/ഇലക്ട്രിക്കൽ-ഇ 1 (15), ജൂനിയർ എൻജിനീയർ/ഇലക്ട്രിക്കൽ-എൻ.ഇ 7 (20), മാനേജർ/എസ് ആൻഡ് ടി-ഇ 4 (മൂന്ന്), മാനേജർ/എസ് ആൻഡ് ടി-ഡിസൈൻ-ഇ 4 (ഒന്ന്), എ.ഇ/എസ് ആൻഡ് ടി-ഇ 1 (അഞ്ച്), ജൂനിയർ എൻജിനീയർ/എസ് ആൻഡ് ടി-എൻ.ഇ 7(10), ജൂനിയർ എൻജിനീയർ /എസ് ആൻഡ് ടി ഡിസൈൻ-എൻ.ഇ 7 (രണ്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ. ജനുവരി അഞ്ചുവരെ ഒാൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾ www.ircon.org ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story