Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകേന്ദ്ര സർവിസിൽ...

കേന്ദ്ര സർവിസിൽ മാർക്കറ്റിങ് ഓഫിസർ, മൈനിങ് എൻജിനീയർ, റിസർച്ച് ഓഫിസർ

text_fields
bookmark_border
job vacancy
cancel

യു.​പി.​എ​സ്.​സി പ​ര​സ്യ​ന​മ്പ​ർ 9/2024 പ്ര​കാ​രം വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.upsc.gov.inൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി മേ​യ് 30 വ​രെ www.upsconline.nic.inൽ ​അ​പേ​ക്ഷി​ക്കാം. ചി​ല ത​സ്തി​ക​ക​ളു​ടെ സം​ക്ഷി​പ്ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ:

മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ (ഗ്രൂ​പ് 1), ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ഇ​ൻ​സ്​​പെ​ക്ഷ​ൻ (അ​ഗ്രി​ക​ൾ​ച​ർ ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ വ​കു​പ്പ്), ഒ​ഴി​വു​ക​ൾ 33 (ജ​ന​റ​ൽ 12, ഇ.​ഡ​ബ്ല്യു.​എ​സ് 8, ഒ.​ബി.​സി 1, എ​സ്.​സി 8, എ​സ്.​ടി 4). ഏ​ഴ് ഒ​ഴി​വു​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​യ​മ​നം ല​ഭി​ക്കും. യോ​ഗ്യ​ത: അ​ഗ്രി​ക​ൾ​ച​ർ/​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ പി.ജി അ​ല്ലെ​ങ്കി​ൽ ബോ​ട്ട​ണി/​ഇ​ക്ക​ണോ​മി​ക്സ്/​കോ​മേ​ഴ്സ് വി​ത്ത് ഇ​ക്ക​ണോ​മി​ക്സ്/​മാ​ത്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം.

അ​സി​. റി​സ​ർ​ച്ച് ഓ​ഫി​സ​ർ, ഇ​ന്ത്യ​ൻ ബ്യൂ​റോ ഓ​ഫ് മൈ​ൻ​സ്, ഒ​ഴി​വു​ക​ൾ 15 (ജ​ന​റ​ൽ 8, ഇ.​ഡ​ബ്ല്യു.​എ​സ് 1, ഒ.​ബി.​സി 3, എ​സ്.​സി 2, എ​സ്.​ടി 1). യോ​ഗ്യ​ത: മി​ന​റ​ൽ പ്രോ​സ​സി​ങ്/​ഓ​ർ ഡ്ര​സ്സി​ങ്/​ജി​യോ​ള​ജി/​ഫി​സി​ക്സ്/​കെ​മി​സ്ട്രി എ​ന്നി​വ​യി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി.​ഇ/​ബി.​ടെ​ക് (മി​ന​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്/​കെ​മി​ക്ക​ൽ/​മെ​റ്റ​ല​ർ​ജി) ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. കൂ​ടു​ത​ൽ ത​സ്തി​ക​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും വിജ്ഞാപനത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career NewsJob Vacancy
News Summary - Marketing Officer-Mining Engineer-Research Officer in Central Service
Next Story