Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2018 6:35 PM IST Updated On
date_range 21 Jan 2018 6:35 PM ISTവാക്-ഇൻ ഇൻറർവ്യൂ 25ന്
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ചൈൽഡ് ഡെവലപ്മെൻറ് സെൻററിൽ സീനിയർ റിസർച് കോഓഡിനേറ്ററുടെ ഒരുവർഷത്തേക്കുള്ള താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30ന് ഇൻറർവ്യൂവിന് ഹാജരാകണം. വെബ്സൈറ്റ്: www.cdckerala.org. ഫോൺ: 0471-2553540.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story