Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 3:51 AM IST Updated On
date_range 17 Jan 2018 3:51 AM ISTനാഷനൽ ഡിഫൻസ് അക്കാദമി, നാവിക അക്കാദമി പരീക്ഷകൾ
text_fieldsbookmark_border
നാഷനൽ ഡിഫൻസ് അക്കാദമിയുടെ 141ാമത് ബാച്ചിലേക്കും നാവിക അക്കാദമിയുടെ 103ാമത് ബാച്ചിലേക്കും യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
കരസേന- 208, വ്യോമസേന -92, നാവിക സേന- 60, നാവിക അക്കാദമി- 55 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷകർ ഇന്ത്യയിൽ സ്ഥിരതാമസക്കാരായിരിക്കണം. കരസേന വിഭാഗത്തിലേക്ക് പ്ലസ് ടുവോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. വ്യോമ- നാവികസേന വിഭാഗങ്ങളിലേക്ക് ഉൗർജതന്ത്രവും കണക്കും വിഷയമാക്കി പ്ലസ് ടു പാസാവണം.
എഴുത്ത് പരീക്ഷ, അഭിമുഖം, ശാരീരികക്ഷമത, വ്യക്തിത്വ മികവ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പരീക്ഷകൾ 2018 എപ്രിൽ 22ന്.അേപക്ഷ ലഭിക്കേണ്ട അവസാന ദിവസം: 2018 ഫെബ്രുവരി 05.
വിശദവിവരങ്ങൾ upsconline.nic.in, upsc.gov.in എന്നീ വെബ്സൈറ്റുകളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story