എൻ.െഎ.ടി.െഎ.ഇയിൽ ഡെപ്യൂട്ടി രജിസ്ട്രാർ
text_fieldsകേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ (എൻ.െഎ.ടി.െഎ.ഇ) ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജനറൽ വിഭാഗത്തിന് രണ്ട്, ഒ.ബി.സി ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത (ഗ്രേഡ് ബിയിൽ കുറയാത്ത) ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയം, അപേക്ഷഫീസ് തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് www.nitie.edu വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 14.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.