Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:43 AM IST Updated On
date_range 21 Jun 2017 3:43 AM ISTപുതുച്ചേരി എൻ.െഎ.ടിയിൽ അനധ്യാപക ഒഴിവുകൾ
text_fieldsbookmark_border
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി പുതുച്ചേരി താഴെ പറയുന്ന തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു:
1. അക്കൗണ്ടൻറ്: ഒരു ഒഴിവ്
2. ജൂനിയർ അസിസ്റ്റൻറ്: ഏഴ് ഒഴിവ്
3. ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.സി.ഇ): ഒരു ഒഴിവ്
4. ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.ഇ.ഇ): ഒരു ഒഴിവ്
5. ടെക്നിക്കൽ അസിസ്റ്റൻറ് (സി.എസ്.ഇ): ഒരു ഒഴിവ്
6. ലബോറട്ടറി വർക്ക് അസിസ്റ്റൻറ് (മെക്കാനിക്കൽ): ഒരു ഒഴിവ്
7. ടെക്നീഷ്യൻ (മെക്കാനിക്കൽ): ഒരു ഒഴിവ്
8. ടെക്നീഷ്യൻ (സിസ്റ്റംസ്): ഒരു ഒഴിവ്
9. ലബോറട്ടറി അസിസ്റ്റൻറ് (ഫിസിക്സ്): ഒരു ഒഴിവ്
10. ലബോറട്ടറി അസിസ്റ്റൻറ് (കെമിസ്ട്രി): ഒരു ഒഴിവ്
11. അസിസ്റ്റൻറ് ലൈബ്രേറിയൻ: ഒരു ഒഴിവ്
12. ഒാഫിസ് സൂപ്രണ്ട്: ഒരു ഒഴിവ്
13. ടെക്നിക്കൽ അസിസ്റ്റൻറ് (സിസ്റ്റം): ഒരു ഒഴിവ്
14. സ്റ്റെനോഗ്രാഫർ: ഒരു ഒഴിവ്
15. ടെക്നീഷ്യൻ (ഇ.സി.ഇ/ഇ.ഇ.ഇ): ഒരു ഒഴിവ്
16. ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ): ഒരു ഒഴിവ്
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
http://nitpy.ac.inൽ ലഭ്യമായ മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയുമായി വാക്-ഇൻ ഇൻറർവ്യൂവിന് ഹാജരാകണം. അക്കൗണ്ടൻറ്, ജൂനിയർ അസിസ്റ്റൻറ്, ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.സി.ഇ), ടെക്നിക്കൽ അസിസ്റ്റൻറ് (ഇ.ഇ.ഇ), ടെക്നിക്കൽ അസിസ്റ്റൻറ് (സി.എസ്.ഇ), ലബോറട്ടറി വർക്ക് അസിസ്റ്റൻറ് (മെക്കാനിക്കൽ), ടെക്നീഷ്യൻ (മെക്കാനിക്കൽ), ടെക്നീഷ്യൻ (സിസ്റ്റംസ്) എന്നീ തസ്തികകളിൽ ജൂൺ 27നാണ് വാക്-ഇൻ ഇൻറർവ്യൂ.
ലബോറട്ടറി അസിസ്റ്റൻറ് (ഫിസിക്സ്), ലബോറട്ടറി അസിസ്റ്റൻറ് (കെമിസ്ട്രി), അസിസ്റ്റൻറ് ലൈബ്രേറിയൻ, ഒാഫിസ് സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റൻറ് (സിസ്റ്റം), സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ (ഇ.സി.ഇ/ഇ.ഇ.ഇ), ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് ജൂൺ 28നാണ് വാക്-ഇൻ ഇൻറർവ്യൂ.
സ്ഥലം: എൻ.െഎ.ടി പുതുച്ചേരി, തിരുവെട്ടക്കുടി, കാരൈക്കൽ -609 609. യോഗ്യതയുൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story