Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightക​ൽ​പാ​ക്കം ആ​ണ​വ...

ക​ൽ​പാ​ക്കം ആ​ണ​വ ഗ​വേ​ഷ​ണ  കേ​ന്ദ്ര​ത്തി​ൽ​  അ​പ്ര​ൻ​റി​സ്​​ഷി​പ്പ്​

text_fields
bookmark_border
kalpakkam-nuclear-plant
cancel
കേ​ന്ദ്ര ആ​ണ​േ​വാ​ർ​ജ വ​കു​പ്പി​നു​കീ​ഴി​ൽ ത​മി​ഴ്​​നാ​ട്ടി​ലെ ക​ൽ​പാ​ക്ക​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ദി​ര ഗാ​ന്ധി ആ​ണ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ 300 പേ​ർ​ക്ക്​ അ​പ്ര​ൻ​റി​സ്​​ഷി​പ്പി​ന്​ അ​വ​സ​രം.
ഫി​റ്റ​ർ, ടേ​ണ​ർ, മെ​ഷീ​നി​സ്​​റ്റ്, ഇ​ല​ക്​​ട്രീ​ഷ്യ​ൻ, വെ​ൽ​ഡ​ർ, ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്, ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (മെ​ക്കാ​നി​ക്ക​ൽ), മെ​ക്കാ​നി​ക്​ കാ​ർ ആ​ൻ​ഡ്​ എ.​സി, കാ​ർ​െ​പ​ൻ​റ​ർ (മേ​ൽ​പ​റ​ഞ്ഞ എ​ല്ലാ ത​സ്​​തി​ക​ക​ളി​ലും 10ാം ക്ലാ​സ്​ ജ​യ​വും, ര​ണ്ടു​വ​ർ​ഷ​ത്തെ ​െഎ.​ടി.​െ​എ കോ​ഴ്​​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ്​ യോ​ഗ്യ​ത), പ​സ (യോ​ഗ്യ​ത: എ​ൻ.​സി.​വി.​ടി സ​ർ​ട്ടി​ഫി​ക്ക​റ്റ്), ഗാ​ർ​ഡ​ന​ർ, ഹോ​ർ​ട്ടി​ക​ൾ​ച​ർ അ​സി​സ്​​റ്റ​ൻ​റ്​ (പ്ല​സ്​​ടു വി​ജ​യ​മാ​ണ്​ യോ​ഗ്യ​ത) എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​ണ്​ പ​രി​ശീ​ല​നം ന​ൽ​കു​ക. മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ അ​പേ​ക്ഷി​ക്കാം. 14നും 22​നും ഇ​ട​യി​ൽ ​ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. മാ​ർ​ച്ച്​ 13, 14, 15 തീ​യ​തി​ക​ളി​ലാ​ണ്​ അ​ഭി​മു​ഖം. അ​ഭി​മു​ഖ തീ​യ​തി അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച്​ 15. വെ​ബ്​​സൈ​റ്റ്​: www.igcar.gov.in. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscareer newsnuclearKalpakkam
News Summary - Nuclear reactor at Kalpakkam-Career News
Next Story