Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2017 9:33 PM GMT Updated On
date_range 10 Dec 2017 9:33 PM GMTഎൻ.എച്ച്.എമ്മിൽ കൊല്ലത്ത് നഴ്സ്, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ്
text_fieldsbookmark_border
ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ (നാഷനൽ ഹെൽത് മിഷൻ-എൻ.എച്ച്.എം) കൊല്ലം ജില്ലയിൽ താഴെപ്പറയുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (തസ്തിക, യോഗ്യത, ഉയർന്ന പ്രായം, പ്രവൃത്തിപരിചയം, ശമ്പളം എന്ന ക്രമത്തിൽ)
1. ഫിസിയോതെറാപ്പിസ്റ്റ്: ബി.പി.ടി. 40 വയസ്സ്, ഒരു വർഷം, 16,980 രൂപ.
2.സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ): ബി.എസ്സി നഴ്സിങ്/ജി.എൻ.എമ്മും കേരള നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ രജിസ്ട്രേഷനും പാലിയേറ്റീവ് നഴ്സിങ്ങിൽ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ്, 40 വയസ്സ്, പ്രവൃത്തിപരിചയം അഭികാമ്യം, 13,900 രൂപ.
3. സ്പെഷലിസ്റ്റ് ഡോക്ടർ (പീഡിയാട്രിക്സ്): എം.ബി.ബി.എസും പീഡിയാട്രിക്സിൽ എം.ഡി/ചൈൽഡ് ഹെൽത്തിൽ ഡിേപ്ലാമയും ടി.സി.എം.സി സ്ഥിരം രജിസ്ട്രേഷനും, 62 വയസ്സ്, പ്രവൃത്തിപരിചയം അഭികാമ്യം, 60,000 രൂപ.
കരാർ നിയമനമാണ്. ഡിസംബർ 13 നാണ് വാക് ഇൻ ഇൻറർവ്യൂ. വിവരങ്ങൾ www.arogyakeralam.gov.in ൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story