Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2023 2:41 AM GMT Updated On
date_range 1 Sep 2023 2:41 AM GMTആർ.സി.സിയിൽ നഴ്സിങ് അസിസ്റ്റന്റ്
text_fieldsbookmark_border
തിരുവനന്തപുരം: റീജനൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ എട്ടിന് വൈകീട്ട് 3.30നകം നൽകണം. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story