Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാവിക സേനയിൽ ഓഫിസർ:...

നാവിക സേനയിൽ ഓഫിസർ: 242 ഒഴിവുകൾ

text_fields
bookmark_border
നാവിക സേനയിൽ ഓഫിസർ: 242 ഒഴിവുകൾ
cancel

നാ​വി​ക​സേ​ന​യി​ൽ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ൽ ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ ഓ​ഫി​സ​റാ​കാ​ൻ അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​വ​സ​രം. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഏ​ഴി​മ​ല​ നേ​വ​ൽ അ​ക്കാ​ദ​മിയി​ൽ 2024 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സി​ൽ പ​രി​ശീ​ല​നം ല​ഭി​ക്കും. ആ​കെ 242 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഓ​രോ ബ്രാ​ഞ്ച്/​കേ​ഡ​റി​ലും ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ൾ, യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ:

എ​ക്സി​ക്യൂ​ട്ടി​വ് ബ്രാ​ഞ്ച്: ജ​ന​റ​ൽ സ​ർ​വി​സ് (GS-X) ഒ​ഴി​വു​ക​ൾ 50. യോ​ഗ്യ​ത 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ബി.​ഇ/​ബി.​ടെ​ക് ബി​രു​ദം.

എ​യ​ർ ​ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ (ATC) -10. ​േന​വ​ൽ എ​യ​ർ ഓ​പ​റേ​ഷ​ൻ​സ് ഓ​ഫി​സ​ർ 20, പൈ​ല​റ്റ് 25. യോ​ഗ്യ​ത- ഏ​​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​ഇ/​ബി.​ടെ​ക്.

പ​ത്ത്/​പ​ന്ത്ര​ണ്ട് ക്ലാ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ൻ പാടില്ല. ഇം​ഗ്ലീ​ഷി​നും 60 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാർക്ക് വേണം.

ലോ​ജി​സ്റ്റി​ക് -30. യോ​ഗ്യ​ത- ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ഫ​സ്റ്റ് ക്ലാ​സ് ബി.​ഇ/​ബി.​ടെ​ക് അ​ല്ലെ​ങ്കി​ൽ ഫ​സ്റ്റ് ക്ലാ​സ് എം.​ബി.​എ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്‍സി/​ബി.​കോം, ബി.​എ​സ്‍സി ഐ.​ടി ഫ​സ്റ്റ്ക്ലാ​സ്, പി.​ജി ഡി​​പ്ലോ​മ (ഫി​നാ​ൻ​സ്​​ലോ​ജി​സ്റ്റി​ക്സ​സ്‍ സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്​​മെ​ന്റ്/​മെ​റ്റീ​രി​യ​ൽ മാ​നേ​ജ്മെ​ന്റ് അ​ല്ലെ​ങ്കി​ൽ എം.​സി.​എ/​എം.​എ​സ്‍സി ഐ.​ടി ഫ​സ്റ്റ്ക്ലാ​സി​ൽ പാ​സാ​യി​രി​ക്ക​ണം.

നേ​വ​ൽ ആ​ർ​മ​മെ​ന്റ് ഇ​ൻ​സ്​​പെ​ക്ട​റേ​റ്റ് കേ​ഡ​ർ -15.

യോ​ഗ്യ​ത- ബി.​ഇ/​ബി.​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ​ല​ക്​​ട്രോ​ണി​ക്സ്/ ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ/ ഇ.​സി/ ക​മ്പ്യൂ​ട്ട​ർ /ഐ.​ടി/ അ​നു​ബ​ന്ധ ശാ​ഖ​ക​ൾ) അ​ല്ലെ​ങ്കി​ൽ എം.​എ​സ്‍സി ഇ​ല​ക്ട്രോ​ണി​ക്സ്/​ഫി​സി​ക്സ് 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. എ​ജു​ക്കേ​ഷ​ൻ ബ്രാ​ഞ്ച്- 12. യോ​ഗ്യ​ത- 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എം.​എ​സ്‍സി (മാ​ത്സ്/ ഫി​സി​ക്സ്/​കെ​മി​സ്ട്രി), ബി.​ഇ/​ബി.​ടെ​ക് (മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/​ഇ.​സി) എം.​ടെ​ക് (തെ​ർ​മ​ൽ/​​പ്രൊ​ഡ​ക്ഷ​ൻ/ മെ​ഷ്യ​ൻ ഡി​സൈ​ൻ/ ഇ.​സി/​പ​വ​ർ​സി​സ്റ്റം എ​ൻ​ജി​നീ​യ​റി​ങ്).

ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ച്- എ​ൻ​ജി​നീ​യ​റി​ങ് ബ്രാ​ഞ്ച് ജ​ന​റ​ൽ സ​ർ​വി​സ് 20. ഇ​ല​ക്ട്രി​ക്ക​ൽ ​ബ്രാ​ഞ്ച് (GS) -60. യോ​ഗ്യ​ത- ബ​ന്ധ​പ്പെ​ട്ട ബ്രാ​ഞ്ചി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി.​ഇ/​ബി.​ടെ​ക്.

മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ഉ​ണ്ടാ​ക​ണം.

സ​മ​ഗ്ര​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindiannavy.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഏ​പ്രി​ൽ 29 മു​ത​ൽ മേ​യ് 14 വ​രെ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 56,100 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ൽ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavyOfficer242 Vacancies
News Summary - Officer in Navy: 242 Vacancies
Next Story