Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 1:32 AM IST Updated On
date_range 11 Nov 2017 1:32 AM ISTസതീഷ് ധവാൻ സ്പേസ് സെൻററിൽ ബി.എസ്സി, ബി.ടെക്കുകാർക്ക് അവസരം
text_fieldsbookmark_border
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന െഎ.എസ്.ആർ.ഒക്ക് കീഴിൽ, ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻററിൽ ബിരുദധാരികൾക്ക് അവസരം. താൽക്കാലികമായാണ് നിയമനമെങ്കിലും ഭാവിയിൽ സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
തസ്തികകളും ഒഴിവുകളും:
1. സയൻറിഫിക് അസിസ്റ്റൻറ്, കെമിസ്ട്രി: 2
യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായ ബി.എസ്സി
2. സയൻറിഫിക് അസിസ്റ്റൻറ്, ഫിസിക്സ്: 1
യോഗ്യത: ഫിസിക്സ് മുഖ്യവിഷയമായ ബി.എസ്സി
3. ടെക്നിക്കൽ അസിസ്റ്റൻറ്, സിവിൽ എൻജിനീയറിങ്: 5
4. ടെക്നിക്കൽ അസിസ്റ്റൻറ്, കെമിക്കൽ എൻജിനീയറിങ്: 3
5. ടെക്നിക്കൽ അസിസ്റ്റൻറ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ്: 4
6. ടെക്നിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്: 13
7. ടെക്നിക്കൽ അസിസ്റ്റൻറ്, ഫോേട്ടാഗ്രഫി: 1
മൂന്നു മുതൽ ഏഴു വരെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന്, ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.
8. ലൈബ്രറി അസിസ്റ്റൻറ്: ഒരു ഒഴിവ്. യോഗ്യത: ലൈബ്രറി സയൻസിൽ ഫസ്റ്റ് ക്ലാസോടുകൂടിയ ബിരുദാനന്തര ബിരുദം.
പ്രായപരിധി: 2017 നവംബർ 17ന് 35 വയസ്സ് കവിയാൻ പാടില്ല. കേന്ദ്ര നിയമങ്ങൾക്ക് ബാധകമായി ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.
ഒാൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ ഹാർഡ്കോപ്പി അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ, റിക്രൂട്ട്മെൻറ് സെക്ഷൻ, സതീഷ് ധവാൻ സ്പേസ് സെൻറർ, ശ്രീഹരിക്കോട്ട -524 124 എന്ന വിലാസത്തിൽ അയക്കണം. നവംബർ 17 ആണ് ഒാൺലൈൻ അപേക്ഷയുടെ അവസാന തീയതി.
വിശദാംശങ്ങൾക്ക്: www.sdsc.shar.gov.in എന്ന വെബ്സൈറ്റിൽ careers എന്ന ലിങ്ക് കാണുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story