Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകായികതാരങ്ങൾക്ക്​...

കായികതാരങ്ങൾക്ക്​ ബി.എസ്​.എഫിൽ അവസരം

text_fields
bookmark_border
കായികതാരങ്ങൾക്ക്​ ബി.എസ്​.എഫിൽ അവസരം
cancel
 സം​സ്​​ഥാ​ന/​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സി​ൽ (ബി.​എ​സ്.​എ​ഫ്) കോ​​​ൺ​സ്​​റ്റ​ബി​​ളാ​വാം. ആ​കെ 196 ഒ​ഴി​വു​ണ്ട്. 61 ഒ​ഴി​വു​ക​ൾ സ്​​ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്​​തി​രി​ക്കു​ന്നു. ആ​ർ​ച​റി, അ​ക്വാ​റ്റി​ക്​​സ്​ (നീ​ന്ത​ൽ, ഡൈ​വി​ങ്, വാ​ട്ട​ർ പോ​ളോ), അ​ത്​​ല​റ്റി​ക്​​സ്/​ക്രോ​സ്​​ക​ൺ​ട്രി, ബാ​സ്​​ക​റ്റ്​​ബാ​ൾ, ബോ​ക്​​സി​ങ്, ഇ​ക്വ​സ്​​ട്രി​യ​ൻ, ഫു​ട്​​ബാ​ൾ, ജിം​നാ​സ്​​റ്റി​ക്​​സ്, ഹാ​ൻ​ഡ്​​ബാ​ൾ, ഹോ​ക്കി, ജൂ​േ​ഡാ, ക​ബ​ഡി, പോ​ളോ, ഷൂ​ട്ടി​ങ്, ​ൈത​​ക്വാ​ൻ​ഡോ, വോ​ളി​ബാ​ൾ, വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്, (ക​യാ​ക്കി​ങ്, അ​നോ​യി​ങ്, റോ​വി​ങ്​ ). വെ​യി​റ്റ്​ ലി​ഫ്​​റ്റി​ങ്, റെ​സ്​​ലി​ങ്, (ഫ്രീ ​സ്​​െ​റ്റ​യി​ൽ, ഗ്രെ​ക്കോ റോ​മ​ൻ) എ​ന്നി ഇ​ന​ങ്ങ​ളി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ച​വ​ർ​ക്കാ​ണ്​ അ​വ​സ​രം.


ഒ​ഴി​വു​ക​ൾ ഇ​നം തി​രി​ച്ച്​ ചു​വ​ടെ: (ഇ​നം, ആ​ൺ, പെ​ൺ എ​ന്ന ക്ര​മ​ത്തി​ൽ)
ആ​ർ​ച​റി-04, 03, അ​ക്വാ​റ്റി​ക്​-11, 09, അ​ത്​​ല​റ്റി​ക്​​സ്​/​ക്രോ​സ്​ ക​ൺ​ട്രി-16, 16, ബാ​സ്​​ക​റ്റ്​​ബാ​ൾ- 6, 0, ബോ​ക്​​സി​ങ്-​ 06, 04, ഇ​ക്വ​സ്​​ട്രി​യ​ൻ -03, 00, ഫു​ട്​​ബാ​ൾ-08, 00, ജിം​നാ​സ്​​റ്റി​ക്​​സ്​-05, 00, ഹാ​ൻ​ഡ്​​ബാ​ൾ-06, 00, ഹോ​ക്കി-08, 00, ​ജൂ​ഡോ-04, 05, ക​ബ​ഡി-07, 00 ​േപാ​ളോ-01, 00 ഷൂ​ട്ടി​ങ്-​07, 07, ൈത​​ക്വാ​ൻ​ഡോ-08, 00, വോ​ളി​ബാ​ൾ-09, 00, വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്- 06, 05, വെ​യി​റ്റ്​ ലി​ഫ്​​റ്റി​ങ്-08, 05, റെ​സ്​​ലി​ങ്​-12, 07.

അ​പേ​ക്ഷ​ക​ർ സം​സ്​​ഥാ​ന ടീ​മി​ൽ/​ദേ​ശീ​യ​ടീ​മി​ൽ ക​ളി​ച്ചി​രി​ക്ക​ണം, ദേ​ശീ​യ സ്​​കൂ​ൾ ഗെ​യിം​സി​ൽ സം​സ്​​ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​വ​ർ​ക്കും യൂ​നി​വേ​ഴ്​​സി​റ്റി ടൂ​ർ​ണ​മ​െൻറി​ൽ ക​ളി​ച്ച​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ശാ​രീ​രി​ക​ക്ഷ​മ​ത, സ്​​പോ​ർ​ട്​​സ്​ ട്ര​യ​ൽ​സ്, വൈ​ദ്യ​​പ​രി​​ശോ​ധ​ന, എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ​ക​ർ പ​ത്താം ക്ലാ​സ്​ ജ​യി​ച്ചി​രി​ക്ക​ണം. ശാ​രീ​രി​ക​ക്ഷ​മ​ത (പു​രു​ഷ​ന്മാ​ർ​ക്ക്): ഉ​യ​രം 170 സെ.​മീ., നെ​ഞ്ച​ള​വ്​- 80--85 സെ.​മീ. ഉ​യ​ര​ത്തി​ന്​ ആ​നു​പാ​തി​ക​മാ​യ തൂ​ക്കം. എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ഉ​യ​രം 162.5 സെ.​മീ., നെ​ഞ്ച​ള​വ്​ 76--81 സെ.​മീ, സ്​​ത്രീ​ക​ൾ​ക്ക്​ ഉ​യ​രം 157 സെ.​മീ., നെ​ഞ്ച​ള​വ്​ ബാ​ധ​ക​മ​ല്ല, ഉ​യ​ര​ത്തി​നൊ​ത്ത തൂ​ക്കം. എ​സ്.​ടി വി​ഭാ​ഗ​ക്കാ​രാ​യ സ്​​ത്രീ​ക​ൾ​ക്ക്​ ഉ​യ​രം 150 സെ.​മീ. അ​പേ​ക്ഷ​ക​ർ​ക്ക്​ ക​ണ്ണ​ട​കൂ​ടാ​തെ മി​ക​ച്ച കാ​ഴ്​​ച​ശ​ക്​​തി​യു​ണ്ടാ​വ​ണം. കൂ​ട്ടി​മു​ട്ടു​ന്ന കാ​ൽ​മു​ട്ടു​ക​ൾ, പ​ര​ന്ന കാ​ൽ​പാ​ദം, വി​ക്ക്, വെ​രി​ക്കോ​സ്​ വെ​യ്​​ൻ, വ​ർ​ണാ​ന്ധ​ത, കോ​ങ്ക​ണ്ണ്​ എ​ന്നി​വ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.
പ്രാ​യം: 01/08/2017ന്​ 18​നും 23നും ​മ​ധ്യേ. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നും വ​ർ​ഷ​ത്തെ വ​യ​സ്സി​ള​വു​ണ്ട്.
ശ​മ്പ​ളം: 21,700 രൂ​പ, മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ പുറമെ.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.bsf.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന അ​പേ​ക്ഷ​​ഫോ​മും അ​ഡ്​​മി​റ്റ്​ കാ​ർ​ഡും പൂ​രി​പ്പി​ച്ച്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ പ​തി​ച്ച്​ ഗ​സ​റ്റ​ഡ്​ ഉ​ദ്യോ​ഗ​സ്​​ഥ​നെ​ക്കൊ​ണ്ട്​ സാ​ക്ഷ്യ​പ്പെ​ടു​ത്തി ത​പാ​ലി​ൽ അ​യ​ക്ക​ണം.
അ​പേ​ക്ഷ ക​വ​റി​നു​മു​ക​ളി​ൽ APPLICATION FOR THE RECRUITMENT OF SPORTS PERSON CT(GD) MALE/FEMALE IN BSF AGAINST SPORTS QUOTA എ​ന്ന്​ എ​ഴു​ത​ണം. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: The Commandant, 32 Bn BSF, Hisar, Post Office-- Sirsa Road, District -- Hisar, Haryana --125 011
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ഒ​ക്​​ടോ​ബ​ർ 30

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFopportunitiessportsmen
News Summary - Opportunities for sportsmen in BSF
Next Story