Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2024 9:30 AM IST Updated On
date_range 6 July 2024 9:31 AM ISTവനിത വോളിബാൾ താരങ്ങൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം
text_fieldsbookmark_border
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ മികച്ച വനിത വോളിബാൾ താരങ്ങൾക്ക് ക്ലർക്ക് (കസ്റ്റമർ സർവിസ് അസോസിയേറ്റ്) തസ്തികയിൽ നിയമനത്തിന് അപേക്ഷിക്കാം. ശമ്പളനിരക്ക് 24,050 -64,480 രൂപ. ആകെ 12 ഒഴിവുകളുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി/ തത്തുല്യം, പ്രായപരിധി 18 -25 വയസ്സ്. സംസ്ഥാന/ ദേശീയ/ അന്തർദേശീയ മത്സരങ്ങളിൽ പ്രതിനിധാനം ചെയ്തിട്ടുള്ളവരോ ജൂനിയർ നാഷനൽ ചാമ്പ്യൻഷിപ് മെഡൽ ലഭിച്ചവരോ ആകണം. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://bankofmaharashtra.in/careersൽ ലഭിക്കും. ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story