ബാങ്ക് ഓഫ് ബറോഡയിൽ പ്രഫഷനൽസ്
text_fieldsപൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ അതിന്റെ ഫയർ/സെക്യൂരിറ്റി/റിസ്ക് മാനേജ്മെന്റ് വകുപ്പുകളിലേക്ക് പ്രഫഷനലുകളെ തേടുന്നു. തസ്തികകൾ ചുവടെ.
ഫയർ ഓഫിസർ: രണ്ട്, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്പോഷർ മാനേജ്മെന്റ്-സീനിയർ മാനേജർ സെക്ടർ/ഇൻഡസ്ട്രി അനലിസ്റ്റ് 1, മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് 2, സീനിയർ മാനേജർ-എന്റർപ്രൈസ് റിസ്ക് മാനേജർ 1, സീനിയർ മാനേജർ-ക്ലൈമറ്റ് റിസ്ക് 1, ചീഫ് മാനേജർ-ക്ലൈമറ്റ്-മോഡൽ വാലിയേഷൻ 1, മാനേജർ-അനലിറ്റിക്സ് 3, സീനിയർ മാനേജർ-അനലിറ്റിക്സ് 2, മാനേജർ, മോഡൽ ഡെവലപ്മെന്റ് 2, സീനിയർ മാനേജർ-മോഡൽ ഡെവലപ്മെന്റ് 1, സീനിയർ മാനേജർ-ബാങ്ക്, എൻ.ബി.എഫ്.സി ആൻഡ് എഫ്.1 സെക്ടർ ക്രഡിറ്റ് റിസ്ക് മാനേജർ 1. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofbaroda.in/careersൽ കറന്റ് ഓപപർച്യൂണിറ്റീസ് ലിങ്കിലുണ്ട്. ഓഫ്ലൈനായി മാർച്ച് എട്ടുവരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.