Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ്ര​ഫ​സ​ർ, അ​സോ....

പ്ര​ഫ​സ​ർ, അ​സോ. പ്ര​ഫ​സ​ർ, അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം

text_fields
bookmark_border
Professor
cancel

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള അ​ക്കാ​ദ​മി​ക് സ്റ്റാ​ഫ് കോ​ള​ജ്, കോ​ഴി​ക്കോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഫാ​മി​ലി ഹെ​ൽ​ത്ത് സ്റ്റ​ഡീ​സ്, തി​രു​വ​ന​ന്ത​പു​ര​ത്തെ സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള പ്ര​ഫ​സ​ർ / അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ/ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​ക​ളി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ/ റീ-​എം​പ്ലോ​യ്‌​മെ​ന്റ്/ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

അ​പേ​ക്ഷ​ക​ർ വി​ശ​ദ ബ​യോ​ഡാ​റ്റ, വ​യ​സ്സ്, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ശ​രി​പ​ക​ർ​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം വെ​ക്ക​ണം. അ​പേ​ക്ഷ​ക​ൾ ര​ജി​സ്ട്രാ​ർ, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പി.​ഒ, തൃ​ശൂ​ർ 680596 എ​ന്ന വി​ലാ​സ​ത്തി​ൽ ജ​നു​വ​രി 31 ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്ക​ണം. വെ​ബ്സൈ​റ്റ് ‘www.kuhs.ac.in’ സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ൺ: 0487-2207664, 2207650.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VacancyJobkerala news
News Summary - Professor- Assoc. Professor- Asst. Professor appointment
Next Story