Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.​എ​സ്.​സി: വി​വി​ധ...

പി.​എ​സ്.​സി: വി​വി​ധ ഒ​ഴി​വു​ക​ളി​ൽ ന​വം​ബ​ർ 15വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
പി.​എ​സ്.​സി: വി​വി​ധ ഒ​ഴി​വു​ക​ളി​ൽ ന​വം​ബ​ർ 15വ​രെ അ​പേ​ക്ഷി​ക്കാം
cancel
കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​​െൻറ  പു​തി​യ വി​ജ്​​ഞാ​പ​ന​പ്ര​കാ​ര​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ന​വം​ബ​ർ 15വ​രെ അ​പേ​ക്ഷി​ക്കാം. https://www.keralapsc.gov.in ലെ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ലി​ങ്ക്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​ത്.

ആ​ർ​കി​ടെ​ക്​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്, അ​സി​സ്​​റ്റ​ൻ​റ്​ ജി​യോ​ള​ജി​സ്​​റ്റ്, ജൂ​നി​യ​ർ കെ​മി​സ്​​റ്റ്, പെ​ർ​ഫ്യൂ​ഷ​നി​സ്​​റ്റ്, സാ​നി​റ്റ​റി കെ​മി​സ്​​റ്റ്, സ്​​പെ​ഷ​ൽ ടീ​ച്ച​ർ, ഹോം ​ഫോ​ർ മ​െൻറ​ലി ഡെ​ഫി​ഷ്യ​ൻ​റ്​ ചി​ൽ​ഡ്ര​ൻ, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ, അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ, സൗ​ണ്ട്​ എ​ൻ​ജി​നീ​യ​ർ, ഷി​ഫ്​​റ്റ്​ സൂ​പ്പ​ർ​വൈ​സ​ർ, പ്യൂ​ൺ/​വാ​ച്ച്​​മാ​ൻ, സീ​മാ​ൻ, മാ​നേ​ജ​ർ ഗ്രേ​ഡ്​ IV (ഒാ​ഫി​സ​ർ ഗ്രേ​ഡ്​ IV), എം​േ​പ്ലാ​യ്​​മ​െൻറ്​ ഒാ​ഫി​സ​ർ, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്, വ​ർ​ക്​​ഷോ​പ്​ അ​റ്റ​ൻ​ഡ​ർ (ആ​ർ​കി​ടെ​ക്​​ച​റ​ൽ അ​സി​സ്​​റ്റ​ൻ​റ്), വ​ർ​ക്​​ഷോ​പ്​ അ​റ്റ​ൻ​ഡ​ർ (ഡി/​സി​വി​ൽ), വ​ർ​ക്​​ഷോ​പ്​ അ​റ്റ​ൻ​ഡ​ർ (എം.​ആ​ർ.​എ.​സി), വ​ർ​ക്​​ഷോ​പ്​ അ​റ്റ​ൻ​ഡ​ർ (മെ​ക്കാ​നി​ക്​ മോ​േ​ട്ടാ​ർ വെ​ഹി​ക്കി​ൾ), വ​ർ​ക്​​ഷോ​പ്​ അ​റ്റ​ൻ​ഡ​ർ (മെ​ഷീ​നി​സ്​​റ്റ്), ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്, ലാ​സ്​​റ്റ്​ ഗ്രേ​ഡ്​ സ​ർ​വ​ൻ​റ്​​സ്​ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ https://www.keralapsc.gov.in ലെ NOTIFICATIONS ​കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscApplyvarious vacanciesnovember 15
News Summary - PSC: apply in various vacancies till november 15
Next Story