Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2023 9:03 AM IST Updated On
date_range 12 Dec 2023 9:03 AM IST35 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
text_fieldsbookmark_border
തിരുവനന്തപുരം: ഉദ്യോഗാർഥികൾ കാത്തിരുന്ന വിവിധ ജില്ലകളിലേക്കുള്ള എൽ.പി/ യു.പി സ്കൂൾ ടീച്ചർ ഉൾപ്പെടെ 35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. കൂടുതൽ വിവരം പി.എസ്.സി (https://www.keralapsc.gov.in) വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story