Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right44 തസ്തികകളിലേക്ക്...

44 തസ്തികകളിലേക്ക് പി.എസ്​.സി വിജ്ഞാപനം

text_fields
bookmark_border
44 തസ്തികകളിലേക്ക് പി.എസ്​.സി വിജ്ഞാപനം
cancel

തി​രു​വ​ന​ന്ത​പു​രം: 44 ത​സ്തി​ക​ക​ളി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. വി​ജ്ഞാ​പ​ന​ങ്ങ​ൾ ചു​വ​ടെ:

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ -സം​സ്ഥാ​ന​ത​ലം

1. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​ പ്ര​ഫ​സ​ർ ഇ​ൻ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ.

2. പൊ​തു​മ​രാ​മ​ത്ത് (ആ​ർ​ക്കി​ടെ​ക്ച​റ​ൽ വി​ങ്) വ​കു​പ്പി​ൽ ആ​ർ​ക്കി​ടെ​ക്ച​റ​ൽ അ​സി​സ്റ്റ​ന്‍റ്.

3. കേ​ര​ള​ത്തി​ലെ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ.

4. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ (വ​കു​പ്പു​ത​ല ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ മാ​ത്രം).

5. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ട്രെ​യി​നി​ങ് ഇ​ൻ​സ്​​ട്ര​ക്ട​ർ (സ​ർ​വേ​യ​ർ).

6. വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ൽ ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്ട​ർ (മെ​ക്കാ​നി​ക് ഓ​ട്ടോ ബോ​ഡി പെ​യി​ന്‍റി​ങ്).

7. കേ​ര​ള ഗ​വ.​ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ (നി​യ​മ വ​കു​പ്പ്) അ​സി.​ ത​മി​ഴ് ട്രാ​ൻ​സ്​​ലേ​റ്റ​ർ ഗ്രേ​ഡ് 2.

8. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ ഇ​ൻ ടെ​യ്​​ല​റി​ങ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്​ മേ​ക്കി​ങ് ട്രെ​യി​നി​ങ് സെ​ന്‍റ​ർ.

9. ആ​രോ​ഗ്യ വ​കു​പ്പി​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ടെ​ക്നീ​ഷ്യ​ൻ ഗ്രേ​ഡ് 2.

10. ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ് വ​കു​പ്പി​ൽ ഡ്രാ​ഫ്ട്സ്​​മാ​ൻ ഗ്രേ​ഡ് 3 (സി​വി​ൽ)/ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ്3 (സി​വി​ൽ)/ ട്രേ​സ​ർ.

11. കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ക​യ​ർ മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (ക​യ​ർ​ഫെ​ഡ്) കെ​മി​സ്റ്റ് (പാ​ർ​ട്ട് 1, 2) (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി).

12. കേ​ര​ള സെ​റാ​മി​ക്സ്​ ലി​മി​റ്റ​ഡി​ൽ മൈ​ൻ​സ്​ മേ​റ്റ്.

13. കേ​ര​ള സ്റ്റേ​റ്റ് ഹാ​ൻ​ഡ്​​ലൂം വീ​വേ​ഴ്സ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ലി​മി​റ്റ​ഡി​ൽ (ഹാ​ന്‍റ​ക്സ്) സെ​യി​ൽ​സ്​​മാ​ൻ ഗ്രേ​ഡ് 2/ സെ​യി​ൽ​സ്​ വു​മ​ൺ ഗ്രേ​ഡ് 2 (പാ​ർ​ട്ട് 1, 2) (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി).

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ -ജി​ല്ല​ത​ലം

1. കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (സോ​ഷ്യ​ൽ സ​യ​ൻ​സ്) (ക​ന്ന​ട മാ​ധ്യ​മം).

2. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (മാ​ത്ത​മാ​റ്റി​ക്സ്) (ത​മി​ഴ് മാ​ധ്യ​മം).

3. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ന​ഴ്സ്​ ഗ്രേ​ഡ് 2.

4. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പ്രി​സ​ൺ​സ്​ ആ​ൻ​ഡ് ക​റ​ക്​​ഷ​ണ​ൽ സ​ർ​വി​സ​സി​ൽ ബ്ലാ​ക്ക് സ്​​മി​ത്ത്​ ഇ​ൻ​സ്​​ട്ര​ക്ട​ർ.

5. വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ.​സി.​സി/ സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ക്ല​ർ​ക്ക് (വി​മു​ക്​​ത ഭ​ട​ന്മാ​ർ മാ​ത്രം).

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ -ജി​ല്ല​ത​ലം

1. വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (പ​ട്ടി​ക​വ​ർ​ഗം).

2. ആ​ല​പ്പു​ഴ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്​ ഗ്രേ​ഡ് 2 (പ​ട്ടി​ക​വ​ർ​ഗം).

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്​ -സം​സ്ഥാ​ന​ത​ലം

1. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​ പ്ര​ഫ. ഇ​ൻ നി​യോ​നാ​റ്റോ​ള​ജി (പ​ട്ടി​ക​ജാ​തി).

2. ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ അ​സി.​ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (പ​ട്ടി​ക​വ​ർ​ഗം).

3. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലെ​ക്ച​റ​ർ ഇ​ൻ ക​മേ​ഴ്സ്യ​ൽ പ്രാ​ക്ടീ​സ്​ (ഗ​വ.​ പോ​ളി​ടെ​ക്നി​ക്കു​ക​ൾ) (മു​സ്​​ലിം).

4. വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ൽ സൂ​പ്പ​ർ​വൈ​സ​ർ (ഐ.​സി.​ഡി.​എ​സ്) (ധീ​വ​ര).

5. കേ​ര​ള മി​ന​റ​ൽ​സ്​ ആ​ൻ​ഡ് മെ​റ്റ​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ഫ​യ​ർ​മാ​ൻ ഗ്രേ​ഡ് 2 (ഒ.​ബി.​സി).

6. പൊ​ലീ​സ്​ (ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ-​റെ​ഗു​ല​ർ വി​ങ്) വ​കു​പ്പി​ൽ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ (എ​സ്.​സി.​സി.​സി).

7. കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ്​ ലി​മി​റ്റ​ഡി​ൽ പ്യൂ​ൺ/ വാ​ച്ച്മാ​ൻ (കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ നേ​രി​ട്ട്​ നി​യ​മ​നം) (പ​ട്ടി​ക​വ​ർ​ഗം).

8. കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട്സ്​ ഓ​ഫി​സ​ർ (എ​ൽ.​സി/​എ.​ഐ., ഒ.​ബി.​സി, മു​സ്​​ലിം).

9. കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ഹൗ​സി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (ഹൗ​സ്​​ഫെ​ഡ്) പ്യൂ​ൺ (പാ​ർ​ട്ട് 2) (സൊ​സൈ​റ്റി കാ​റ്റ​ഗ​റി) (പ​ട്ടി​ക​ജാ​തി).

10. മ​ല​ബാ​ർ സി​മ​ന്‍റ്​​സ്​ ലി​മി​റ്റ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ ടെ​സ്റ്റ​ർ കം ​ഗേ​ജ​ർ (എ​ൽ.​സി/​എ.​ഐ).

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്​ -ജി​ല്ല​ത​ലം

1. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​ർ​ദു) (പ​ട്ടി​ക​ജാ​തി, എ​ൽ.​സി/​എ.​ഐ, എ​സ്.​ഐ.​യു.​സി നാ​ടാ​ർ).

2. വി​വി​ധ ജി​ല്ല​ക​ളി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹോ​മി​യോ) (മു​സ്​​ലിം, ഹി​ന്ദു​നാ​ടാ​ർ, പ​ട്ടി​ക​വ​ർ​ഗം, എ​സ്.​ഐ.​യു.​സി നാ​ടാ​ർ).

3. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹോ​മി​യോ) (എ​സ്.​സി.​സി.​സി).

4. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ആ​യു​ർ​വേ​ദം) (എ​സ്.​സി.​സി.​സി)

5. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​ർ​ദു) (പ​ട്ടി​ക​ജാ​തി).

6. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) (ഈ​ഴ​വ/ തി​യ്യ/ ബി​ല്ല​വ, ധീ​വ​ര).

7. വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (അ​റ​ബി​ക്) (പ​ട്ടി​ക​ജാ​തി).

8. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ഹൈ​സ്​​കൂ​ൾ ടീ​ച്ച​ർ (ഉ​ർ​ദു) (പ​ട്ടി​ക​ജാ​തി).

9. വി​വി​ധ ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ’ആ​യ’ (എ​ൽ.​സി/ എ.​ഐ, ഒ.​ബി.​സി, എ​സ്.​ഐ.​യു.​സി നാ​ടാ​ർ, ധീ​വ​ര, മു​സ്​​ലിം, എ​സ്.​സി.​സി.​സി).

10. മ​ല​പ്പു​റം ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ’ആ​യ’ (ധീ​വ​ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCCareer NewsPSC Notification
News Summary - PSC Notification for 44 Posts
Next Story