Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightവി​വി​ധ...

വി​വി​ധ ത​സ്തി​ക​ക​ളി​ൽ പി.​എ​സ്.​സി വി​ജ്ഞാ​പ​നം

text_fields
bookmark_border
psc
cancel

കേ​ര​ള പ​ബ്ലി​ക്ക് സ​ർ​വി​സ് ക​മീ​ഷ​ൻ (പി.​എ​സ്.​സി) കാ​റ്റ​ഗ​റി ന​മ്പ​ർ 67 മു​ത​ൽ 122/2024 വ​രെ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം മേ​യ് 15ലെ ​അ​സാ​ധാ​ര​ണ ഗെ​സ​റ്റി​ലും www.keralapsc.gov.in/notifications ലി​ങ്കി​ലും ല​ഭ്യ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​നും ഓ​ൺ​​​​ലൈ​ൻ അ​പേ​ക്ഷ​യും ജൂ​ൺ 19 വ​രെ സ​മ​ർ​പ്പി​ക്കാം. യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷാ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ത​സ്തി​ക​ക​ൾ ചു​വ​ടെ.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്റ്;

സി​സ്റ്റം അ​ന​ലി​സ്റ്റ്, അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ (ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ, ഇ​ല​ക്ട്രി​ക്ക​ൽ) (സ​ർ​വ​ക​ലാ​ശാ​ല​ക​ൾ);വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഗ്രേ​ഡ് 2 (അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി), അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ (ഇ​ല​ക്ട്രോ​ണി​ക്സ്) (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്);അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ ഗ്രേ​ഡ് 2 (സ്റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​ൻ);എ​ൽ.​ഡി ക്ല​ർ​ക്ക് (ത​സ്തി​ക​മാ​റ്റം വ​ഴി​ നി​യ​മ​നം) (ജ​ല അ​തോ​റി​റ്റി);ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) എ​ൽ.​പി.​എ​സ് (ത​സ്തി​ക​മാ​റ്റം വ​ഴി) ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (അ​റ​ബി​ക്) യു.​പി.​എ​സ് (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്);ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി), ത​യ്യ​ൽ ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ), ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ-​മ​ല​യാ​ളം മീ​ഡി​യം), ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ) (വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്);ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് 2 (ഹോ​മി​യോ), പാ​ർ​ട്ട്ടൈം ഹൈ​സ്കൂ​ൾ ടീ​ച്ച​ർ (ഹി​ന്ദി); പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ (ഹി​ന്ദി) (വി​ദ്യാ​ഭ്യാ​സം); ലി​ഫ്റ്റ് ഓ​പ​റേ​റ്റ​ർ (വി​വി​ധ വ​കു​പ്പു​ക​ൾ);ല​ബോ​റ​ട്ട​റി അ​റ്റ​ൻ​ഡ​ർ (ഹോ​മി​യോ​പ്പ​തി); ഡ​ഫേ​ദാ​ർ (എ​ൻ​ക്വ​യ​റി ക​മീ​ഷ​ണ​ർ ആ​ൻ​ഡ് സ്​​പെ​ഷ​ൽ ജ​ഡ്ജി); പ്ര​സ്മാ​ൻ-​സ​ർ​വേ ആ​ൻ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ഡ്സ്.

സ്​​പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്റ്;

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ-​സ്റ്റാ​റ്റി​സ്റ്റി​ക്സ് (എ​സ്.​ടി), ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് 3/ഡ്രാ​ഫ്റ്റ്സ്മാ​ൻ ഗ്രേ​ഡ് 3 (സി​വി​ൽ)/​ട്രേ​ഡ​ർ/​വ​ർ​ക്ക് സൂ​പ്ര​ണ്ട് (എ​സ്.​സി/​എ​സ്.​ടി) (ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്);ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേ​ഡ് 2 (എ​സ്.​ടി) (ഹെ​ൽ​ത്ത് സ​ർ​വി​സ​സ്).

എ​ൻ.​സി.​എ റി​​ക്രൂ​ട്ട്മെ​ന്റ്;

മോ​ട്ടോ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട് സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (എ​ൽ.​സി)/​ആം​ഗ്ലോ ഇ​ന്ത്യ​ൻ);വ​നി​ത പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ (മു​സ്‍ലിം);വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ (എ​സ്.​സി), ഇ​ല​ക്ട്രീ​ഷ്യ​ൻ (ഈ​ഴ​വ/​ബി​ല്ല​വ/​തീ​യ/​എ​സ്.​സി);ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ മ​ല​യാ​ളം മീ​ഡി​യം) (എ​സ്.​ഐ.​യു.​സി നാ​ടാ​ർ);ഡ്രോ​യി​ങ് ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ) ( എ​സ്.​ഐ.​യു.​സി നാ​ടാ​ർ/​ഒ.​ബി.​സി/​എ​ൽ.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ),മ്യൂ​സി​ക് ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ) (മു​സ്‍ലിം),മ്യൂ​സി​ക് ടീ​ച്ച​ർ (ഹൈ​സ്കൂ​ൾ) (എ​ൽ.​സി/​ആം​ഗ്ലോ ഇ​ന്ത്യ​ൻ); ഫു​ൾ​ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ-​ഹി​ന്ദി (ഹി​ന്ദു നാ​ടാ​ർ/​എ​ൽ.​സി/​ആ​ം​േ​ഗ്ലാ ഇ​ന്ത്യ​ൻ/​മു​സ്‍ലിം), അ​റ​ബി​ക്-​എ​ൽ.​പി.​എ​സ് (എ​സ്.​സി/​എ​സ്.​സി.​സി.​സി/​ധീ​വ​ര) അ​റ​ബി​ക്-​എ​ൽ.​പി.​എ​സ് (എ​സ്.​സി/​എ​സ്.​ടി/​ഹി​ന്ദു നാ​ടാ​ർ/​ഇ/​ടി/​ബി/​വി​ശ്വ​ക​ർ​മ/​ധീ​വ​ര), അ​റ​ബി​ക്-​എ​ൽ.​പി.​എ​സ് (എ​സ്.​സി/​എ​സ്.​ടി); ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (എ​സ്.​സി.​സി.​സി), ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്​​പെ​ക്ട​ർ ഗ്രേ​ഡ് 1/പൗ​ൾ​ട്രി അ​സി​സ്റ്റ​ന്റ്/​മി​ൽ​ക്ക് റെ​ക്കോ​ഡ​ർ/​സ്റ്റോ​ർ കീ​പ്പ​ർ/​എ​ന്യൂ​മ​റേ​റ്റ​ർ (ഹി​ന്ദു നാ​ടാ​ർ), ഡ്രൈ​വ​ർ ഗ്രേ​ഡ് 2 (എ​ച്ച്.​ഡി.​വി (വി​മു​ക്ത ഭ​ട​ന്മാ​ർ) (എ​സ്.​സി/​എ​സ്.​ടി), പാ​ർ​ട്ട്ടൈം ജൂ​നി​യ​ർ ലാം​ഗ്വേ​ജ് ടീ​ച്ച​ർ ഉ​ർ​ദു (എ​സ്.​ടി) ബൈ​ൻ​ഡ​ർ ഗ്രേ​ഡ് 2 (എ​ൽ.​സി/​എ.​ഐ/​മു​സ്‍ലിം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JobsVarious PostsPSC Notification
News Summary - PSC Notification for Various Posts
Next Story