61 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം; ഡിസംബര്‍ രണ്ട് വരെ അപേക്ഷിക്കാം
text_fields61 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം പുറപ്പെടുവിച്ചു. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. കാറ്റഗറി നമ്പര്‍ 128/2020 മുതല്‍ 186/2020 വരെയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയോളജി (മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്), മെയിന്റനന്‍സ് എന്‍ജിനീയര്‍, ഇലക്‌ട്രോണിക്‌സ് (കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്), റിസര്‍ച്ച് ഓഫീസര്‍, കെമിസ്ട്രി/ബയോകെമിസ്ട്രി (ആയൂര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം), ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ് (പുരാവസ്തു വകുപ്പ്), അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ് (കേരള നാഷണല്‍ സേവിങ്‌സ് സര്‍വീസ്), ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ് (പുരാവസ്തു), അസിസ്റ്റന്റ് ഇലക്്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ (കേരള ഇലക്്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ആരോഗ്യം), നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ (കേരള അഡ്മിനിസ്‌ട്രേറ്റര്‍ ട്രിബ്യൂണല്‍), ഫിംഗര്‍ പ്രിന്റ് സെര്‍ച്ചര്‍ (പോലീസ്), റിസര്‍ച്ച് ഓഫീസര്‍ (ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്), ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II (ടര്‍ണിങ്), സൂപ്രണ്ട് ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് (കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ജൂനിയര്‍ മാനേജര്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് (കേരള സ്റ്റേറ്റ് സിവില്‍ സ്‌പ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡ്), ലബോറട്ടറി അസിസ്റ്റന്‍് (ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പേറേഷന്‍), ലബോറട്ടറി അസിസ്റ്റന്റ് (ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍), ഡ്രൈവര്‍ ഗ്രേഡ് II, എച്ച്.ഡി.വി. (കേരള മുനിസപ്പല്‍ കോമണ്‍ സര്‍വീസ്), ജൂനിയര്‍ റിസപ്ഷനിസ്റ്റ് (കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്), പ്യൂണ്‍ (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേളര ലിമിറ്റഡ്), ജൂനിയര്‍ ക്ലാര്‍ക്ക് (കേരള സംസ്ഥാന സഹകരണ അപെക്‌സ് സൊസൈറ്റികള്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡ്), സ്റ്റെനോഗ്രാഫര്‍ (കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്), ഫാര്‍മസിസ്റ്റ് കം ഡ്രെസ്സര്‍ ഗ്രേഡ് III (ട്രാക്കോ കേബിള്‍ കമ്പനി), ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ് III (ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്), അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍ (മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്).
ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്), ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് II (ആരോഗ്യം), ഫാരിയര്‍, എന്‍.സി.സി. വിമുക്തഭടന്മാരില്‍ നിന്ന് മാത്രം.
സ്‌പെഷ്യല്‍ റിക്രുട്ട്‌മെന്റ് (സംസ്ഥാനതലം)
സീനിയര്‍ ഇന്‍സ്‌പെക്ടര്‍ (ലീഗല്‍ മെട്രോളജി വകുപ്പ്).
എന്‍.സി.എ. ഒഴിവുകള്‍
അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍ (മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്‌തേഷ്യ (ആരോഗ്യം), ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍ (ആരോഗ്യം), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ജൂനിയര്‍ സംസ്‌കൃതം (കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം), ഡിവിഷണല്‍ അക്കൗണ്ടന്റ് (കേരള ജനറല്‍ സര്‍വീസ്), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ജൂനിയര്‍ അറബിക്ക് (കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം), റിഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് II (ആരോഗ്യം), ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, അറബിക്ക്, എല്‍.പി.എസ്. (വിദ്യാഭ്യാസം), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, അറബിക്ക്, യു.പി.എസ്. (വിദ്യാഭ്യാസം), ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കക/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്‌റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (മൃഗസംരക്ഷണം), പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍, മലയാളം (വിദ്യാഭ്യാസം), ഡ്രൈവര്‍ എക്‌സൈസ്.
വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.