Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമാർച്ച്​ മുതൽ...

മാർച്ച്​ മുതൽ പി.എസ്​.സി സേവനങ്ങൾ പ്രൊഫൈൽ വഴി മാത്രം

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. 2023 മാ​ർ​ച്ച് ഒ​ന്നു​മു​ത​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, പ​രീ​ക്ഷ/​അ​ഭി​മു​ഖം/​പ്ര​മാ​ണ​പ​രി​ശോ​ധ​ന/​നി​യ​മ​ന​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ തീ​യ​തി​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ, തു​ള​സി സോ​ഫ്​​റ്റ്​​വെ​യ​റി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത കൂ​ട്ടി​ച്ചേ​ർ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, സ്​​ക്രൈ​ബി​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ, നി​യ​മ​ന പ​രി​ശോ​ധ​ന​ക്ക്​ ഫീ​സ്​ അ​ട​ക്കാ​നു​ള്ള സേ​വ​നം, ഉ​ത്ത​ര​സൂ​ചി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ൾ, മ​റ്റ് പൊ​തു​പ​രാ​തി​ക​ൾ എ​ന്നി​വ പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ മൊ​ഡ്യൂ​ൾ വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യും.

നി​ല​വി​ൽ ഇ-​മെ​യി​ൽ/​ത​പാ​ൽ വ​ഴി​യാ​ണ് ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. പ്രൊ​ഫൈ​ൽ വ​ഴി​യു​ള്ള പു​തി​യ മൊ​ഡ്യൂ​ൾ വ​രു​ന്ന​തോ​ടെ അ​പേ​ക്ഷ​ക​ളി​ൽ വേ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യും. ഓ​രോ ഘ​ട്ട​ത്തി​ലു​മു​ള്ള ന​ട​പ​ടി സം​ബ​ന്ധി​ച്ച വി​വ​രം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പ്പ​പ്പോ​ൾ​ത്ത​ന്നെ അ​റി​യാ​നും സാ​ധി​ക്കും.

വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം, ചു​രു​ക്ക​പ്പ​ട്ടി​ക, ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ, അർഹത പട്ടിക അടക്കം വിശദ വിവരങ്ങൾ www.keralapsc.gov.inൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscProfilepsc service
News Summary - PSC services through profile only from March
Next Story