Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.​എ​സ്.​സി...

പി.​എ​സ്.​സി ചുരുക്കപ്പട്ടികകൾ ഉടൻ

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ത​സ്​​തി​ക​ക​ളി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അ​സി. ​പ്ര​ഫ​സ​ർ (ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് വെ​ന​റോ​ള​ജി), ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ എ​ച്ച്.​എ​സ്.​എ​സ്.​ടി (സീ​നി​യ​ർ) ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ൈഡ്ര​വ​ർ േഗ്ര​ഡ് 2 (എ​ച്ച്.​ഡി.​വി) (വി​മു​ക​ത​ഭ​ട​ന്മാ​ർ മാ​ത്രം) ത​സ്തി​ക​ളി​ലാ​ണ്​ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്​​റ്റാ​ഫ് ന​ഴ്സ്​ േഗ്ര​ഡ് 2 (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 250/2020), സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ അ​പ്പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ ൈഡ്ര​വ​ർ (എ​ൻ.​സി.​എ- ഈ​ഴ​വ) (കാ​റ്റ​ഗ​റി ന​മ്പ​ർ 44/2020), കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ േട്ര​സ​ർ/​ഓ​വ​ർ​സീ​യ​ർ േഗ്ര​ഡ് 3 (കാ​റ്റ​ഗ​റി ന​മ്പ​ർ 244/2018) ത​സ്​​തി​ക​ക​ളി​ൽ സാ​ധ്യ​ത​പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ തി​യ​റ്റ​ർ മെ​ക്കാ​നി​ക് േഗ്ര​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 61/2020)ൽ ​ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തും

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ (ഫി​സി​യോ​ള​ജി) (ര​ണ്ടാം എ​ൻ.​സി.​എ വി​ശ്വ​ക​ർ​മ), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ (മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി), കോ​ട്ട​യം ജി​ല്ല​യി​ൽ എ​ൻ.​സി.​സി/​സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ൽ ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക് (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം) ര​ണ്ടാം എ​ൻ.​സി.​എ- പ​ട്ടി​ക​വ​ർ​ഗം ത​സ്​​തി​ക​ക​ളി​ൽ അ​ഭി​മു​ഖ​വും ന​ട​ത്തും.

എ​ച്ച്.​എ​സ്.​എ​സ്.​ടി (ജൂ​നി​യ​ർ) ഇം​ഗ്ലീ​ഷ് (പ​ട്ടി​ക​വ​ർ​ഗം), കേ​ര​ള കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ അ​ക്കൗ​ണ്ട്സ്​ ഓ​ഫി​സ​ർ- ഒ​ന്നാം എ​ൻ.​സി.​എ ഈ​ഴ​വ/​ബി​ല്ല​വ/​തി​യ്യ ത​സ്​​തി​ക​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc
News Summary - psc short lists soon
Next Story