Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 8:56 PM IST Updated On
date_range 1 Feb 2022 8:56 PM ISTഒഡെപെക് മുഖേന ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്‍റെ പകർപ്പുകൾ സഹിതം glp@odepc.in എന്ന ഇ-മെയിലിൽ ഫെബ്രുവരി പത്തിനകം അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story